ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.എച്ച്.എസ് കുഴിത്തൊളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dhskuzhitholu (സംവാദം | സംഭാവനകൾ)
No edit summary
Dhskuzhitholu (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജര്‍‍ റവ.ഫാ. തോമസ് ഈറ്റോലില്‍ ആണ്. റവ.ഫാ. ജസ്റ്റിന്‍ പഴയപറമ്പില്‍ ലോക്കല്‍ മാനോജറും ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രഥമാധ്യാപകന്‍ ശ്രി തോമസ് വര്‍ഗ്ഗീസും ഹയര്‍ സോക്കന്ഡറി വിഭാഗത്തിന്റെ പ്രിന്സിപ്പാള്‍ ശ്രീ ജോസഫ് കുുര്യനുമാണ്
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജര്‍‍ റവ.ഫാ. തോമസ് ഈറ്റോലില്‍ ആണ്. റവ.ഫാ. ്ലോക്കല്‍ മാനോജറും ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രഥമാധ്യാപകന്‍ സിസ്റ്റര്‍ സാലിമ്മ സെബാസ് |ണ്
കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്‍റ്
കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്‍റ്
[തിരുത്തുക] സേവനമനുഷ്ഠിക്കുന്നു
[തിരുത്തുക] സേവനമനുഷ്ഠിക്കുന്നു

19:38, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.എച്ച്.എസ് കുഴിത്തൊളു
വിലാസം
കുഴിത്തൊളു

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-03-2010Dhskuzhitholu




ചരിത്രം

ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല‍ താലൂക്കിലെ കരുണാപൂരം-വില്ലേജില്‍ കുഴിത്തൊളു ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീപാ ഹൈസ്കൂള്‍ കുഴിത്തൊളു. കാഞ്ഞിരപ്പളളി രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

1 .5 ഹെക്ട്ടര്‍ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നു. കംപ്യൂട്ടര്‍ ലാബ് ,സയന്‍സ് ലാബ്, ബ്രോഡ്ബന്‍ഡ് സൗകര്യം ,ലൈബ്രറി സൗകര്യം ,വൃത്തിയും വെടിപ്പുമുള്ള പാചകപ്പര എന്നിവ ഇവിടുത്തേ സവിശേഷതകളാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1 ക്ലബ് പ്രവര്‍ത്തനങ്ങള്‍ സയന്‍സ് ക്ലബ്, നേച്ചര്‍ക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങള്‍ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികള്‍ പി.ടി എ , എം പി.ടി.എ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള്‍ പത്രം.
  • എത്തിക്സ് കമ്മിറ്റി

മാനേജ്മെന്റ്

കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജര്‍‍ റവ.ഫാ. തോമസ് ഈറ്റോലില്‍ ആണ്. റവ.ഫാ. ്ലോക്കല്‍ മാനോജറും ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രഥമാധ്യാപകന്‍ സിസ്റ്റര്‍ സാലിമ്മ സെബാസ് |ണ് കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് [തിരുത്തുക] സേവനമനുഷ്ഠിക്കുന്നു [തിരുത്തുക]

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

"https://schoolwiki.in/index.php?title=ഡി.എച്ച്.എസ്_കുഴിത്തൊളു&oldid=87943" എന്ന താളിൽനിന്ന് ശേഖരിച്ചത്