"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/മരുന്ന് സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരുന്ന് സഹായം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
{{BoxBottom1
{{BoxBottom1
| പേര്= രേവതി സി.ടി
| പേര്= രേവതി സി.ടി
| ക്ലാസ്സ്=  8E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 53: വരി 53:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  കവിത}}

13:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരുന്ന് സഹായം

മരുന്നില്ലാതെ കേഴുന്ന ലോകം
മഹാമാരിയുണർന്നു ചൈനതൻ
വുഹാൻ കേണു
ഒപ്പം മഹാലോകവും
താണ്ഡവനൃത്തച്ചുവടുകൾ
മരണക്കളിയായ് തുടരും
വീഥികൾ ശൂന്യമായ്
മൗനം മണിവീണയായ്
മാറ്റൊലി ക്കവിതയായ്
ഇറ്റലി കരയവെ
ഓർക്കാൻ മടിക്കും ചിന്തുകൾ
ന്യൂയോർക്കിൻ കരൾ താങ്ങവെ
പനിയായ് ചുമയായ് ജലദോഷമായ്
കൊറോണ പടരവെ
അന്നനാളധമനികൾ
തുടികൊട്ടും നാളുകൾ
പ്രതിനാദമുണരുവാൻ
വൈദ്യം മടിക്കവെ
ഇന്ത്യയിലടിമകൾ ചരിത്രം
രചിക്കയായ്
മലമ്പനി മരുന്നുകൾ
ശീമതൻ നാട്ടിലെത്തവെ
മലരും കണ്ണടക്കാതെ
മാലാഖമാരാം നേഴ്സുകൾ
ഡോക്ടറാം വചസ്സുകൾ
ഉണർത്തും കരങ്ങളായ്
കൊറോണ പിടിച്ചണച്ച
ദൈവദൂതർ
പടരാതെ പകരാതെ
സംരക്ഷിക്കും കരങ്ങളിൽ
ആശ്രയമുണർത്തുന്നു
ഇന്ത്യതൻ വിരിമാറിൽ
മയങ്ങും ജനകോടികൾ
ഒന്നായി നമുക്ക്
കൈ കോർക്കാം
മഹാമാരിയെ തുടച്ചിടാം
 

രേവതി സി.ടി
8 E ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത