"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 4: വരി 4:

ലോകം മുഴുവനും കൊറോണ വൈറസ് ആണ്. ചൈനയിലെ വുഹാൻ ആണ് വൈറസ് സ്ഥിരീകരിച്ചു. ഈ രോഗം സ്പർശനത്തിലൂടെയു൦ ഉമ്മ്നീരിലൂടെയു൦ ആണ് പകരുന്നത്. 14 ദിവസം കഴിഞ്ഞാൽ മാത്രമേ രോഗം നമ്മുടെ ശരീരത്തിൽ ഉണ്ടോ എന്നു അറിയാൻ സാധിക്കു.
കൊറോണ വൈറസിന് എതിരെയുള്ള  കരുതലുകൾ .
കൊറോണ വൈറസ് പ്രധാനമായും നമ്മുടെ ശാസകോശത്തെ ബാധിക്കുന്നതാണ്. അതുകൊണ്ടു മാസ്ക് ഉപയോഗിച്ച് പ്രതിരോധിക്കാം.
പിന്നെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
സാമൂഹിക അകലം പാലിക്കണം.
പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണം, പൊതു ഇടങ്ങളിൽ തുപ്പരുത്.
ചുമക്കുമ്പോഴും തുമ്മുമ്പോഴും തുണി ഉപയോഗിച്ച് മൂക്കും വായും പൊത്തുക.
മേൽപ്പറഞ്ഞ കാര്യങ്ങൾ അനുസരിച്ചു നമുക്കു കൊറോണ വൈറസ്ന് തുടച്ചു നീക്കാം

ലോകം മുഴുവനും കൊറോണ വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഈ രോഗം സ്പർശനത്തിലൂടെയും ഉമിനീരിലൂടെയും ആണ് പകരുന്നത്. 14 ദിവസം കഴിഞ്ഞാൽ മാത്രമേ രോഗം നമ്മുടെ ശരീരത്തിൽ ഉണ്ടോ എന്നു അറിയാൻ സാധിക്കൂ.

13:42, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19

ഗായത്രി കെ ബി
9 എ എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം