"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ് മേരിസ് സ്കൂൾ | | സ്കൂൾ= സെന്റ് മേരിസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23512 | | സ്കൂൾ കോഡ്= 23512 | ||
| ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
13:10, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ഒരിടത്ത് ഒരു അഴുക്ക് കാനയിലായിരുന്നു പനി അമ്മാവന്റെ താമസം.അങ്ങനെയിരിക്കെ ഒരു ദിവസം പനി അമ്മാവനും മരുമക്കളും നടക്കാനിറങ്ങി.നടന്ന് നടന്ന് അവർ അപ്പുവിന്റെ വീട്ടിലെത്തി.അവൻ വരാന്തയിലിരുന്ന് പഠിക്കുകയായിരുന്നു.അത് കണ്ട് പനി അമ്മാവൻ അവന്റെ അടുത്തേക്ക് ചെന്നു അവന്റെ നഖങ്ങളിൽ കടന്നു പറ്റി.എങ്ങനെയെങ്കിലും അവന്റെ വയറ്റിൽ കയറി പറ്റണം അന്നിട്ട് പണി തുടങ്ങണമെന്ന് പനി അമ്മാവൻ മരുമക്കളോട് പറഞ്ഞു.അപ്പോഴാണ് അപ്പുവിനെ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചത്.അപ്പോൾ പനി അമ്മാവൻ പറഞ്ഞു ഇതാണ് പറ്റിയ അവസരം അപ്പുവിന്റെ വയറ്റിൽ കയറാൻ.അപ്പോൾ തന്നെ അപ്പു കൈകൾ കഴുകി.അതോടെ പനി അമ്മാവനും മരുമക്കളും സ്ഥലം വിട്ടു.അങ്ങനെ അവർ നടന്ന് രാമുവിന്റെ ചായക്കടയിൽ എത്തി.അവിടെ മടിയൻ ആയിരുന്ന ഉണ്ണി ഇരിക്കുന്നത് കണ്ടു,പനി അമ്മാവനും മരുമക്കളും അവന്റെ നഖങ്ങളിൽ കയറി.കൈകൾ കഴുകാതെ തട്ടുകടയിൽ നിന്ന് ഉണ്ണി ഭക്ഷണം കഴിച്ചു.പനി അമ്മാവൻ വയറിൽ കയറി പണി തുടങ്ങി.കുറച്ചു ദിവസത്തിനുശേഷം ഉണ്ണിയ്ക്ക് പനിയും വയറുവേദനയും വന്നു. ഗുണപാഠം:ശുചിത്വം പാലിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ