"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ അമിതാഹാരം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമിതാഹാരം ആപത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=കഥ}} |
12:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമിതാഹാരം ആപത്ത്
അമ്മുക്കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ളകാര്യം ആഹാരം കഴിക്കുക എന്നതാണ് .തിന്നു തിന്ന് അവൾ മത്തങ്ങപോലെയായി. അമ്മയും അച്ഛനും അവളെ ഉപദേശിച്ചു.എന്നാലും അവൾ അതൊന്നും അനുസരിച്ചില്ല. അവൾ കിട്ടുന്നതെന്തും വാരിവലിച്ചു തിന്നും.എന്നും അസുഖങ്ങൾ തന്നെ.ക്ലാസ്സിലെത്തിയാൽ കുട്ടികൾ കളിയാക്കും.സ്കൂളിൽ പോകാൻ മടിയായി .അവളുടെ സങ്കടം മനസ്സിലാക്കിയ അധ്യാപിക അവളെ ഉപദേശിച്ചു .ദിവസവും മൂന്നു നേരം ആഹാരം കഴിക്കുക .ഹോട്ടലിൽ നിന്നും വാങ്ങുന്ന ആഹാരം ഒഴിവാക്കുക..ശുചിത്വം പാലിക്കുക .കൃത്യമായി വ്യായാമം ചെയ്യുക.അവൾ അതെല്ലാം അനുസരിച്ചു .ഒരു മാസം കഴിഞ്ഞു.അവൾ മെലിഞ്ഞു .രോഗങ്ങൾ അകന്നു പോയി.സ്വയം നിയന്ത്രിച്ചാൽ രോഗങ്ങൾ അകറ്റാം എന്ന പാഠം അമ്മുക്കുട്ടി പഠിച്ചു .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ