"ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ നൊമ്പരം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:


{{BoxBottom1
{{BoxBottom1
| പേര്= റഫ ഫെബിൻ്
| പേര്= റഫ ഫെബിൻ
| ക്ലാസ്സ്=8 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

12:41, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ നൊമ്പരം

പുഴയോഴുകിയ വഴികളൊക്കെയും മതിരു കല്ലുകൾ പാകി നാം

കുന്നിടിച്ചു നിരത്തിനാം പുഴകളൊക്കെ നികത്തി നാം

പണിത് കൂട്ടി രമ്യ ഹർമ്യ കൃഷി നിലങൾ നികത്തി നാം

മലചുരത്തിയ നീരുറവകൾ അണകൾ കെട്ടി അടച്ചു നാം

ദാഹനീരതുമൂറ്റി വിറ്റു നേടി കൊടികൾഇന്നു നാം

ഭുമി തന്നുടെ നിലവിളി അതു കേട്ടതില്ലാ അന്നു നാം

പ്രകൃതി തന്നുടെ സകടം അണനിറഞൊരു നാളിൽ നാം

പകച്ചു പോയി പ്രളയമെന്നൊരു മരി തന്നുടെ നടുവിൽ നാം

കൈ പിടിച്ചു കയത്തിലായൊരു ജീവിതം തിരികെ തരാൻ

ഒത്തു ചേർന്നു നമ്മളൊന്നായി ഒരു മനസ്സായി അന്നു നാം

ജാതി ചിതകൾ വർഗ വൈരികൾ ഒക്കെ അന്നു മറന്നു നാം

ഇനിയൊരിക്കലൊരു ഒത്തു ചേരലിനൊരു ദുരതം കാക്കണോ

 

റഫ ഫെബിൻ
8 E ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത