"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് ലോക്ക്ഡൗൺ പാഠങ്ങൾ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ് ലോക്ക്ഡൗൺ പാഠങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോക്ക്ഡൗൺ പാഠങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:26, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക്ഡൗൺ പാഠങ്ങൾ

എല്ലാവർക്കും സഹകരണ മനോഭാവം ഉണ്ടായി.
പ്രകൃതി മലിനീകരണം കുറഞ്ഞു.
ലോക്ക്ഡൗൺ മൂലം മദ്യപാനം കുറഞ്ഞു.
ശരീരശുചിത്വത്തെക്കുറിച്ച് ബോധവാന്മാരായി.
എല്ലാവരും കൈകഴുകാൻ പഠിച്ചു.
ഉള്ളതുകൊണ്ട് ലളിതമായി ജീവിക്കാൻ പഠിച്ചു.
ഒരു വീട്ടിലെ എല്ലാവരും വീടിനകത്ത് പരസ്പരം മനസ്സ് തുറന്ന് സ്നേഹത്തോടും സൗഹൃദത്തോടും കൂടെ ജീവിക്കാൻ പഠിച്ചു.
നല്ല പുസ്തകങ്ങൾ വായിക്കാനും പഠിക്കാനും പാട്ടുകേൾക്കാനുമൊക്കെ സമയം കിട്ടി.
അവനവനുള്ള സ്ഥലത്ത് ചെറിയ രീതിയിൽ കൃഷി ചെയ്യണമെന്ന് പഠിച്ചു.
എല്ലാവരും ഒന്നാണെന്ന മഹാസത്യം കോവിഡ് നമ്മെ വീണ്ടും പഠിപ്പിച്ചു.

തീർത്ഥ എൻ. രാജ്.
3 എ ഗവ.യു പി എസ് കോട്ടാക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം