"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/ഞാനാ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 9: | വരി 9: | ||

'എന്നു വച്ചാൽ'. സോമൻ ചേട്ടൻ ചോദിച്ചു. |
'എന്നു വച്ചാൽ'. സോമൻ ചേട്ടൻ ചോദിച്ചു. | ||

ഞാൻ വായുവിലൂടെ പകരുന്ന അസുഖം അല്ല. കോവിഡ് പറഞ്ഞുതുടങ്ങി. പിന്നെയാണൊ ഇത്രയും പേർക്കു രോഗം വന്നതും, ആളുകൾ മരിച്ചതും. സോമൻ ചേട്ടൻ ഇടയ്ക്കുകയറി പറഞ്ഞു. എനിക്കു നേരിട്ടു ഒരാളുടെ ശരീരത്തിൽ കയറാൻ കഴിയില്ല. കൊറോണയുള്ള ഒരാളുടെ സ്രവം രോഗമില്ലാത്ത ഒരോളുടെ കൈയിൽ പറ്റുകയൊ അയാൾ ആ കൈ കണ്ണിലോ, വായിലോ തോട്ടാൽ മാത്രമേ എനിക്കു ശരീരത്തിൽ കടന്നു രോഗം ഉണ്ടാക്കാൻ കഴിയുകയുള്ളു.എന്നെ ആദ്യം സ്ഥിരികരിച്ചപ്പോൾ തന്നെ സർക്കാരും, ആരോഗ്യപ്രവർത്തകരും ആവിശ്യമായ നിർദേശങ്ങൾ നൽകി എന്നാൽ അതു ആരും കൈകൊണ്ടില്ല.പിന്നെ സ്ഥിതി രൂക്ഷമാകാറായപ്പോൾ ആരും പുറത്തിറങ്ങരുത് എന്നു പറഞ്ഞു പക്ഷെ ചിലർ പുറത്തിറങ്ങി എനിക്കു ശരീരത്തിൽ കടക്കാൻ അവസരം തന്നു.

അപ്പോ എനിക്കും വന്നോ കൊറോണ, അയ്യോ ഞാൻ ചാകാൻ പോകുന്നേ......... സോമൻ ചേട്ടൻ കരയാൻ തുടങ്ങി.
ചേട്ടാ, |
അപ്പോ എനിക്കും വന്നോ കൊറോണ, അയ്യോ ഞാൻ ചാകാൻ പോകുന്നേ......... സോമൻ ചേട്ടൻ കരയാൻ തുടങ്ങി.
ചേട്ടാ, ചേട്ടന് ഇപ്പോ കൊറോണ ഇല്ല, പിന്നെ കൊറോണ വന്ന എല്ലാവരും മരിക്കില്ല, ഞാൻ അത്രയ്ക്കു ക്രൂരൻ ഒന്നും അല്ല. കോവിഡ് പറഞ്ഞു. | ||
എന്നാ പിന്നെ ഒന്നു പൊയ്കൂടെ. സോമൻ ചേട്ടൻ ചോദിച്ചു.
| എന്നാ പിന്നെ ഒന്നു പൊയ്കൂടെ. സോമൻ ചേട്ടൻ ചോദിച്ചു.

എനിക്കു അങ്ങനെയങ്ങു പോകാൻ പറ്റില്ല. എന്ന നശിപ്പിക്കാൻ തക്ക മരുന്നൊന്നും ഇതുവരെ കണ്ടുപിടിചിട്ടില്ല. പിന്നെ എന്നെ നശിപ്പിക്കണം എങ്കിൽ ഒറ്റ വഴിയെ ഒള്ളു നിങ്ങൾ എല്ലാവരും ഒരുമയോടെ അകലം പാലിച്ചു, നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ , മറ്റ് ഉദ്യോഗസ്തരുടെയും നിർദേശങ്ങൾ അനുസരിച്ച് ഒറ്റക്കെട്ടായി നിന്നാൽ എന്നെ തുരത്താം.

വരി 17: | വരി 17: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അബിഷേക് വറുഗീസ് | | പേര്= അബിഷേക് വറുഗീസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=10 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=എസ്. ബി. എച്ച്. എസ്. എസ്. വെണ്ണിക്കുളം | | സ്കൂൾ=എസ്. ബി. എച്ച്. എസ്. എസ്. വെണ്ണിക്കുളം | ||
| സ്കൂൾ കോഡ്=37053 | | സ്കൂൾ കോഡ്=37053 | ||
| ഉപജില്ല=വെണ്ണിക്കുളം | | ഉപജില്ല=വെണ്ണിക്കുളം | ||
| ജില്ല=പത്തനംതിട്ട | | ജില്ല=പത്തനംതിട്ട | ||
| തരം=കഥ | | തരം=കഥ | ||
| color=1 | | color=1 | ||

12:24, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞാനാ കൊറോണ
സോമൻ ചേട്ടൻ ജംഗ്ഷനിൽ പോലീസുണ്ടോ, പോലീസ് ലാത്തി വീശുന്നുണ്ടോ എന്നൊക്കെ അറിയാൻ വേണ്ടി ചുമ്മ ഒന്ന് ജംഗ്ഷൻ വരെ ഒന്നു പോയതാണ്. സോമൻ ചേട്ടൻ സംശയിച്ചതുപോലെ തന്നെ കവലയിൽ ഒരു ബറ്റാലിയൻ പോലീസ്. വിലക്കു ലംഘിച്ച് പുറത്തിറങ്ങിയവരോടുള്ള പോലീസ് നടപടികൾ ആരോ പറഞ്ഞു കേട്ടറിഞ്ഞ സോമൻ ചേട്ടൻ തിരിഞ്ഞു നോക്കാതെ ഒറ്റയോട്ടം.ആ ഓട്ടം ഒളിംബിക്സിൽ ഓടിയിരുന്നെങ്കിൽ മെഡൽ ഉറപ്പായിരുന്നു. ഓടി തളർന്ന് ഒടുവിൽ സോമൻ ചേട്ടൻ ഒരു മരത്തണലിൽ ചെന്നിരുന്നു. നാക്ക് പുറത്തിട്ട് അണയ്ക്കുകയാണ് സോമൻ ചേട്ടൻ. അണപ്പ് ഏകദേശം മാറിയപ്പോൾ സോമൻ ചേട്ടൻ പതുക്കെ എഴുന്നേറ്റു. പെട്ടന്ന് പിറകിൽ നിന്നു ഒരു ചോദ്യം എങ്ങോട്ടാണ് ഈ സമയത്ത്. പോലീസുണ്ടോ എന്നറിയാൻ വേണ്ടി ഒന്നു കവല വരെ പോയതാ, ഒരു ബെറ്റാലിയൻ പോലീസുകാര് അവിടെ ലാത്തിയും പിടിച്ചു നിൽക്കുന്നു. അണപ്പിനിടയിൽ എങ്ങനെയൊക്കെയോ ഇത്രയും പറഞ്ഞൊപ്പിച്ചു. പുറകിൽ നിന്നു വീണ്ടും ചോദ്യം പുറത്തിറങ്ങേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. പിന്നെ താൻ എന്തിനാ പുറത്തിറങ്ങിയതു എന്ന പഞ്ച് ഡയലോഗ് അടിക്കാനായി തിരിഞ്ഞ സോമൻ ചേട്ടൻ ഞെട്ടി വിറങ്ങലിച്ചു പോയി. സോമൻ ചേട്ടൻ ഒരു പ്രതിമ പോലെയായിപ്പോയി.സോമൻ ചേട്ടന് അലറിവിളിക്കണം എന്നുണ്ട് പക്ഷെ വായ് അനങ്ങുന്നില്ല. എങ്ങനോ, എവിടുന്നോ ആരാ എന്നൊരു മൂളിച്ച മാത്രം വന്നു. ഞാനാ കൊവിഡ് 19. ക്രികറ്റ് പന്തിൽ കുറേ മുള്ളാണി തറപ്പിച്ചതുപോലുള്ള ആ രൂപം പറഞ്ഞു. പോ പിശാചെ സോമൻ ചേട്ടൻ വിറച്ചുകൊണ്ട് പറഞ്ഞു. ഞാൻ പിശാചൊന്നും അല്ല നിങ്ങളുടെ വിവരകേടും, ശ്രദ്ധയില്ലായ്മയുമാണ് സ്ഥിതി ഇത്രയും വഷളായതു.കൊവിഡ് പറഞ്ഞു.
ഞാൻ വായുവിലൂടെ പകരുന്ന അസുഖം അല്ല. കോവിഡ് പറഞ്ഞുതുടങ്ങി. പിന്നെയാണൊ ഇത്രയും പേർക്കു രോഗം വന്നതും, ആളുകൾ മരിച്ചതും. സോമൻ ചേട്ടൻ ഇടയ്ക്കുകയറി പറഞ്ഞു. എനിക്കു നേരിട്ടു ഒരാളുടെ ശരീരത്തിൽ കയറാൻ കഴിയില്ല. കൊറോണയുള്ള ഒരാളുടെ സ്രവം രോഗമില്ലാത്ത ഒരോളുടെ കൈയിൽ പറ്റുകയൊ അയാൾ ആ കൈ കണ്ണിലോ, വായിലോ തോട്ടാൽ മാത്രമേ എനിക്കു ശരീരത്തിൽ കടന്നു രോഗം ഉണ്ടാക്കാൻ കഴിയുകയുള്ളു.എന്നെ ആദ്യം സ്ഥിരികരിച്ചപ്പോൾ തന്നെ സർക്കാരും, ആരോഗ്യപ്രവർത്തകരും ആവിശ്യമായ നിർദേശങ്ങൾ നൽകി എന്നാൽ അതു ആരും കൈകൊണ്ടില്ല.പിന്നെ സ്ഥിതി രൂക്ഷമാകാറായപ്പോൾ ആരും പുറത്തിറങ്ങരുത് എന്നു പറഞ്ഞു പക്ഷെ ചിലർ പുറത്തിറങ്ങി എനിക്കു ശരീരത്തിൽ കടക്കാൻ അവസരം തന്നു. അപ്പോ എനിക്കും വന്നോ കൊറോണ, അയ്യോ ഞാൻ ചാകാൻ പോകുന്നേ......... സോമൻ ചേട്ടൻ കരയാൻ തുടങ്ങി. എനിക്കു അങ്ങനെയങ്ങു പോകാൻ പറ്റില്ല. എന്ന നശിപ്പിക്കാൻ തക്ക മരുന്നൊന്നും ഇതുവരെ കണ്ടുപിടിചിട്ടില്ല. പിന്നെ എന്നെ നശിപ്പിക്കണം എങ്കിൽ ഒറ്റ വഴിയെ ഒള്ളു നിങ്ങൾ എല്ലാവരും ഒരുമയോടെ അകലം പാലിച്ചു, നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ , മറ്റ് ഉദ്യോഗസ്തരുടെയും നിർദേശങ്ങൾ അനുസരിച്ച് ഒറ്റക്കെട്ടായി നിന്നാൽ എന്നെ തുരത്താം. എന്നാൽ ചേട്ടൻ എത്രയും പെട്ടന്നു വീട്ടിൽ എത്താൻ നോക്ക്. കോവിഡ് പറഞ്ഞു.

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ