"ഐ എം യു പി എസ് അഴിക്കോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
മഹാമാരി പടരുന്ന കാലം
മഹാമാരി പടരുന്ന കാലം
കളിയും ചിരിയും എങ്ങോപോയ്
കളിയും ചിരിയും എങ്ങോപോയ്
ദൈവതുല്യരായ് നി.ക്കുന്ന വൈദ്യരെല്ലാം
ദൈവതുല്യരായ് നിൽക്കുന്ന വൈദ്യരെല്ലാം
നമ്മുടെ ജീവനു കാവലായ്
നമ്മുടെ ജീവനു കാവലായ്
ആഘോഷമില്ല ആഹ്ലാദവുമില്ല
ആഘോഷമില്ല ആഹ്ലാദവുമില്ല
വരി 27: വരി 27:
| സ്കൂൾ കോഡ്=23445  
| സ്കൂൾ കോഡ്=23445  
| ഉപജില്ല=കൊടുങ്ങല്ലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൊടുങ്ങല്ലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

12:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹമാരി

മഹാമാരി പടരുന്ന കാലം
കളിയും ചിരിയും എങ്ങോപോയ്
ദൈവതുല്യരായ് നിൽക്കുന്ന വൈദ്യരെല്ലാം
നമ്മുടെ ജീവനു കാവലായ്
ആഘോഷമില്ല ആഹ്ലാദവുമില്ല
കൂട്ടുകാരെല്ലാം പോയ് മറഞ്ഞു
വിദ്യാർത്ഥികളില്ല അധ്യാപകരുമില്ല
വിദ്യാലയം അങ്ങ് അടച്ചുപൂട്ടി
വാഹന കാഴ്ചകൾ തീരെയില്ല
വാഹനയാത്രകൾ ഒന്നുമില്ല
കൊറോണ ഭയങ്കരൻ എത്തിയപ്പോൾ
ഒരുപാട് ജീവിതം തകർന്നുവല്ലോ
മഹാമാരിയെന്ന കൊറോണ ഭയങ്കരൻ
നഷ്ടപ്പെടുത്തി ഒരുപാട് ജീവൻ
 

അനഘ
4 സി ഐ എം യു പി സ്കൂൾ അഴീക്കോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത