"ഐ എം യു പി എസ് അഴിക്കോട്/അക്ഷരവൃക്ഷം/കോവിഡിന്റെ ഭീഷണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിന്റെ ഭീഷണി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ചിരിയില്ല കളിയില്ല ആ ക്ഷ്യേമമില്ല
ചിരിയില്ല കളിയില്ല ആക്ഷ്യേപമില്ല
സ്നേഹം പകർന്ന ബന്ധവുമില്ല
സ്നേഹം പകർന്ന ബന്ധവുമില്ല
ഒന്നുമറിയാതെ വീടിന്റെ മുക്കിൽ
ഒന്നുമറിയാതെ വീടിന്റെ മുക്കിൽ
വരി 28: വരി 28:
| സ്കൂൾ കോഡ്=23445  
| സ്കൂൾ കോഡ്=23445  
| ഉപജില്ല=കൊടുങ്ങല്ലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൊടുങ്ങല്ലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ  
| ജില്ല=തൃശ്ശൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

12:19, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡിന്റെ ഭീഷണി

ചിരിയില്ല കളിയില്ല ആക്ഷ്യേപമില്ല
സ്നേഹം പകർന്ന ബന്ധവുമില്ല
ഒന്നുമറിയാതെ വീടിന്റെ മുക്കിൽ
കൂട്ടി പടച്ചതുപോലെ യാദന
പ്രാണിയല്ല ഉറുമ്പുമല്ല
കണ്ണിൽ കാണാത്ത ജീവിയത്രെ
കോവിഡെന്നാണതിൻ പേരുമത്രെ
ഇതിന്റെ ഭീഷണി നമ്മിലെത്തി
സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം
അൽപകാലം നാം അകന്നീടാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
നമുക്ക് കൈകൾ കഴുകി പോരാടിടാം
കൈകൾ കഴുകി പോരാടിടാം
കൈകൾ കഴുകി പോരാടിടാം

ഫാത്തിമ്മ ഫിദ പി എസ്
4 സി ഐ എം യു പി സ്കൂൾ അഴീക്കോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത