"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കോവിഡിനു മുമ്പുള്ള ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p>കണ്ണുകൊണ്ടുപോലും കാണുവാൻ പറ്റാത്ത ഒരു വൈറസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കോവിഡിന് മുമ്പുള്ള ലോകം
      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>കണ്ണുകൊണ്ടുപോലും കാണുവാൻ പറ്റാത്ത ഒരു വൈറസ് ഇന്ന് ലോകത്തെ മുഴുവനായി വിറപ്പിക്കുകയാണ് . ഇന്ന് നമ്മുടെ ഭൂമിയിൽ സത്യം പറഞ്ഞാൽ ഒരു ശുദ്ധീകരണ പ്രക്രിയ നടക്കുകയാണ് . പല തരത്തിലുള്ള മലിനീകരണങ്ങളാൽ നിറഞ്ഞ ഈ ലോകത്തു ഈ കുഞ്ഞൻ വൈറസ് പല മാറ്റങ്ങളും വരുത്തി . പുകയില്ലാത്ത അന്തരീക്ഷം അന്തരീക്ഷംഅന്തരീക്ഷം സ്വാതന്ത്റദ്ര്യത്തോടെ വസിക്കുന്ന മൃഗങ്ങൾ ശുദ്ധമായി ഒഴുകുന്ന പുഴ എന്നിങ്ങനെ പല നല്ല കാര്യങ്ങൾ. മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും രാജ്യത്തിന്റെയും പേരിൽ തല്ലുപിടിച്ച മനുഷ്യർക്കിടയിൽ ഇന്ന് ഒരു മതമേയുള്ളു - മനുഷ്യമതം. </p>

<p> ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ഇല്ലാതാക്കിയ ഈ വൈറസ് ഇന്ന് ലോകത്തിലെ സമ്പന്നരും അതുപോലെ ലോകത്തിലെ ശക്തരാണ് എന്ന് അഹങ്കരിച്ച രാഷ്ട്രങ്ങളെ വീർപ്പുമുട്ടിക്കുകയാണ് . ആയിരങ്ങളാണ് അവിടെ ദിവസവും മരിച്ചു വീഴുന്നത് . നാമും അഹങ്കരിക്കുകയാണെങ്കിൽ ഇതുതന്നെയാവും ഫലം. ഈ വൈറസ്കൊണ്ടെങ്കിലും നമ്മുടെ ലോകത്തു നിലനിൽക്കുന്ന വർഗീയ വിഷങ്ങൾ ഇല്ലാതാവുമെന്നു പ്രതീക്ഷിക്കാം . ഈ അവസരത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും വേണ്ടി പ്രാർത്ഥിക്കാം .</p>

12:18, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡിന് മുമ്പുള്ള ലോകം

കണ്ണുകൊണ്ടുപോലും കാണുവാൻ പറ്റാത്ത ഒരു വൈറസ് ഇന്ന് ലോകത്തെ മുഴുവനായി വിറപ്പിക്കുകയാണ് . ഇന്ന് നമ്മുടെ ഭൂമിയിൽ സത്യം പറഞ്ഞാൽ ഒരു ശുദ്ധീകരണ പ്രക്രിയ നടക്കുകയാണ് . പല തരത്തിലുള്ള മലിനീകരണങ്ങളാൽ നിറഞ്ഞ ഈ ലോകത്തു ഈ കുഞ്ഞൻ വൈറസ് പല മാറ്റങ്ങളും വരുത്തി . പുകയില്ലാത്ത അന്തരീക്ഷം അന്തരീക്ഷംഅന്തരീക്ഷം സ്വാതന്ത്റദ്ര്യത്തോടെ വസിക്കുന്ന മൃഗങ്ങൾ ശുദ്ധമായി ഒഴുകുന്ന പുഴ എന്നിങ്ങനെ പല നല്ല കാര്യങ്ങൾ. മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും രാജ്യത്തിന്റെയും പേരിൽ തല്ലുപിടിച്ച മനുഷ്യർക്കിടയിൽ ഇന്ന് ഒരു മതമേയുള്ളു - മനുഷ്യമതം.

ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ഇല്ലാതാക്കിയ ഈ വൈറസ് ഇന്ന് ലോകത്തിലെ സമ്പന്നരും അതുപോലെ ലോകത്തിലെ ശക്തരാണ് എന്ന് അഹങ്കരിച്ച രാഷ്ട്രങ്ങളെ വീർപ്പുമുട്ടിക്കുകയാണ് . ആയിരങ്ങളാണ് അവിടെ ദിവസവും മരിച്ചു വീഴുന്നത് . നാമും അഹങ്കരിക്കുകയാണെങ്കിൽ ഇതുതന്നെയാവും ഫലം. ഈ വൈറസ്കൊണ്ടെങ്കിലും നമ്മുടെ ലോകത്തു നിലനിൽക്കുന്ന വർഗീയ വിഷങ്ങൾ ഇല്ലാതാവുമെന്നു പ്രതീക്ഷിക്കാം . ഈ അവസരത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും വേണ്ടി പ്രാർത്ഥിക്കാം .

ബാറ്റിസ്റ്റ്യൂട്ട ആൽബിൻ
+1 കോമേഴ്‌സ് സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം