"ഐ എം യു പി എസ് അഴിക്കോട്/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ കോഡ്= 23445
| സ്കൂൾ കോഡ്= 23445
| ഉപജില്ല= കൊടുങ്ങല്ലൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൊടുങ്ങല്ലൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

12:18, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം

സമുദ്ര തീരത്തിന്നരികത്തൊരു
പച്ചപ്പുതപ്പിൽ പൊതിഞ്ഞൊരു
മലഞ്ചെരുവിൽ ഒരു നാടുണ്ട്
കേരളമെന്നൊരു നാടുണ്ട്
കാട്ടാറുകളുടെ കള കള സംഗീതം
ഇളം തെന്നലിലാടുന്ന
ഇലകളുടെ ഈണം
കിളികൾതൻ കളകൂജനം കേട്ടുണരും
ശബ്ദ മുഖരിതമായ വനങ്ങളും
ചാഞ്ചാടിയാടുന്ന വയലേലകളിൽ
നെൽച്ചെടിമണികൾ കൊത്തിപ്പെറുക്കും
വെള്ളകൊക്കുകളെ കാണുവാൻ
എന്തുരസമെന്തൊരാനന്തം

പമികൃഷ്ണ പി യു
5 C ഐ എം യു പി സ്കൂൾ അഴീക്കോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത