"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല --> | <center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല --> | ||
സൂക്ഷ്മാണുവേതോമനുജന്റെ മൃത്യുവിൻ ഹേതുവാണ് എന്ന് ചൊല്ലി | |||
ആഗോളമാകെ പടർന്നു പിടിച്ചോരാ തീ ജ്വാലയായ് മാറി.... | ആഗോളമാകെ പടർന്നു പിടിച്ചോരാ തീ ജ്വാലയായ് മാറി.... | ||
ജീവവായുവിനായ് പിടഞ്ഞെരിയുന്ന ദൈവത്തിൻ സൂഷ്മ സൃഷ്ടി | ജീവവായുവിനായ് പിടഞ്ഞെരിയുന്ന ദൈവത്തിൻ സൂഷ്മ സൃഷ്ടി | ||
പഠന പരീക്ഷണാനുമാനത്തിൽ അതിനാരോഗ്യ വകുപ്പ് നൽകി | പഠന പരീക്ഷണാനുമാനത്തിൽ അതിനാരോഗ്യ വകുപ്പ് നൽകി | ||
കോവിഡ് 19 എന്ന നാമധേയത്തോടെ | കോവിഡ് 19 എന്ന നാമധേയത്തോടെ | ||
ഭൂഗോളമാകെ താണ്ടി നിഷ്ക്രിയരാം സമൂഹമേ നിങ്ങൾ - | |||
ജാഗ്രത ഏറെ നൽകൂ ! | ജാഗ്രത ഏറെ നൽകൂ ! | ||
സാമൂഹികാകലം പാലിച്ച് മാതൃകയായി മാറാം. | സാമൂഹികാകലം പാലിച്ച് മാതൃകയായി മാറാം. | ||