"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 6: വരി 6:
ഈയിടെ പത്രങ്ങളിൽ കണ്ട ഒരു വാർത്തയിൽ നിന്നും തുടങ്ങാം.. ഇന്ത്യയിൽ വിൽപ്പനയ്ക്കായി ടിന്നിലടച്ച ശുദ്ധവായു എത്തുന്നു എന്നാണ്  വാർത്ത കാനഡയിലെ മലനിരകളിൽ നിന്ന് ശേഖരിച്ച് കുപ്പികളിലാക്കിയ ശുദ്ധവായു പത്തുലിറ്ററിന് 1800 രൂപയാണ് വില.പത്തുലിറ്റർ ശുദ്ധവായു 200 തവണ ശ്വസിക്കാമെന്ന് വില്പനക്കാർ പറയുന്നു.അതായത്,ഒരു തവണ ശ്വസിക്കാൻ ചെലവ് 9 രൂപ.

ഇന്ത്യ നേരിടുന്ന വായു മലീനകരണമെന്ന പേടിപ്പിക്കുന്ന അവസ്ഥയെക്കുറിച്ചാണ് വാർത്ത.നമ്മുടെ തലസ്ഥാനമായ ഡൽഹിയിൽ വായു മലീനികരണം മൂലം ഇപ്പോൾ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.ഡൽഹിക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ ശ്വാസം മുട്ടുന്നു എന്നോർമ്മിപ്പിക്കാനാണ് ഈ വർഷം ലോകപരിസ്ഥിതിദിനത്തിന് വായു മലീനികരണം തടയുക എന്ന മുദ്രവാക്യം തിരഞ്ഞെടുത്തത്.

വിഷം നിറഞ്ഞ ഒരു അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത്. വായു,വെള്ളം,മണ്ണ്,ഇവയിലെല്ലാം വിഷവും മാലിന്യങ്ങളും നിറയുകയാണ് വരുന്ന തലമുറയ്ക്ക് താമസിക്കാൻ പറ്റാത്ത ഇടമായി ഭൂമിമാറികൊണ്ടിരിക്കുകയാണ് ആരാണ് ഇതിന് ഉത്തരവാദി? ഉത്തരം ഒന്നേയുള്ളൂ.ഭൂമി എന്ന അമ്മ മക്കൾക്ക് സമ്മാനിച്ച പ്രകൃതിയെ ചൂഷണം ചെയ്തും കൊള്ളയടിച്ചും വിറ്റു കാശാക്കിയും സുഖിക്കുന്ന മനുഷ്യൻ പ്രകൃതിയെ മുറിവേൽപ്പിക്കുന്ന മനുഷ്യനോട് ഭൂമി ശക്തമായി തിരിച്ചടിക്കുന്നതാണ് പ്രകൃതി ദുരന്തങ്ങൾ ദൈവത്തിൻെറ സ്വന്തം നാടായ കേരളമ ചെകുത്താൻെറ നാടായി മാറുന്നത് നമ്മൾ കണ്ടതാണ് മഴയുടെ സൗന്ദര്യം മനസിൽ കണ്ടത് മലയാളി മനസിൽ ‍ കഴിഞ്ഞ വർഷം കണ്ടത്  മഴയുടെ രൗദ്ര ഭാവമാണ്. നൂറ്റണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിൽ ഉണ്ടായത്.കനത്ത മഴ പെയ്തപ്പോൾ ഡാമുകൾ നിറഞ്ഞു കവിഞ്ഞു.മലയോരങ്ങളിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടായി.കുന്നുകൾ ഇടിഞ്ഞു വീണു വീടുകൾ തകർന്നു,ഒട്ടേറെ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു.

മലയാളികൾ രണ്ടു നേരം കുളിക്കുവന്നവരും വൃത്തിയുള്ള വസ്ത്രം ധരിക്കുന്നവരുമാണ്.പക്ഷേ.. പ്രകൃതിക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ അന്യൻെറ പറമ്പിലേയ്ക്ക്  വലിച്ചെറിയാൻ നമ്മുക്ക് ഒരു മടിയുമില്ല. പരിസരം വൃത്തിയായി സൂക്ഷിക്കാതെ സ്വന്തം വൃത്തിയും വീടിൻെറ വൃത്തിയും മാത്രം സംരക്ഷിക്കുമ്പോഴാണ് തുടച്ചുമാറ്റി എന്ന് കരുതിയ മഹാരോഗങ്ങൾ  ഓരോന്നായി  നമ്മളെ ആക്രമിക്കുന്നത്.

നിമിഷനേരം കൊണ്ട് ഒരു മല മുഴുവൻ മാന്തിയെടുക്കുന്ന ജെ.സി.ബി യാണ് ഇന്ന് കേരളത്തിൻെറ അടയാളം ഞാനും എൻെറ കൂട്ടൂകാരുമടങ്ങുന്ന പുതിയ തലമുറയ്ക്ക് കാടും മേടും പുൽത്തകിടികളുമൊക്കെ സ്വപ്നം മാത്രമായി മാറുന്ന കാലമാണിത്.ഒരു മരം വെട്ടിമാറ്റാൻ നിമിഷങ്ങൾ മതി.പക്ഷേ ഒരു മരം വളരാൻ എത്ര വർഷം വേണമെന്നോ! 'വനമില്ലെങ്കിൽ മരമില്ല മരമില്ലെങ്കിൽ മഴയില്ല മഴയില്ലെങ്കിൽ ജലമില്ല ജലമില്ലെങ്കിൽ ഭൂമിയിലെ ‍‍ജീവജാലങ്ങളും മനുഷ്യനും ഉണ്ടാകില്ല’.എന്നും നമ്മൾ ഒാർക്കണം നമ്മുടെ നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാർബൺഡൈ ഓക്സൈഡും വാഹനങ്ങൾ പുറത്തുവിടുന്ന വിഷപ്പുകയുമൊക്കെ ശുദ്ധീകരിച്ച് നമ്മുക്ക് ശുദ്ധമായ ഒക്സിജൻ നൽകുന്നവയാണ് മരങ്ങൾ.ഇതുകൊണ്ടാണ് നിറയെ മരങ്ങളുള്ള വനങ്ങളെ ഭൂമിയുടെ  ശ്വാസകോശങ്ങൾ എന്ന് വിളിക്കുന്നത്. മരങ്ങളും മലങ്ങളും പുഴകളുമെല്ലാം ഇല്ലാതാകുമ്പോഴാണ് ഉരുൾപ്പൊട്ടൽ,പ്രളയം പോലുള്ള ദുരന്തങ്ങൾ കേരളത്തിൽ ഉണ്ടാകുന്നത്.പാടം നികത്തിയാലും, മണൽ വാരിയാലും, പുഴ നശിച്ചാലും ,മരം വെട്ടിയാലും,കുന്നിടിച്ചാലും മാലിന്യകൂമ്പാരങ്ങൾ കൂടിയാലും യതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവർ കാഴ്ചപ്പാട് മാറ്റിയേ തീരൂ, പ്രകൃതിയില്ലെങ്കിൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിലനിൽപ്പില്ല.എന്ന തിരിച്ചറിവ് നമ്മുക്ക് വേണം.

ഭൂമിയുടെ ശ്വാസകോശങ്ങളായ മരങ്ങളും വനങ്ങളും,പുഴകളും, മലകളും പുൽമേടുകളും സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വായു,കുടിവെള്ളം എന്നിവ വിലകൊടുത്ത് വാങ്ങേണ്ടി വരും എന്ന് ഓർമ്മിപ്പിക്കുന്നു.

12:04, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണം

ഉമ എസ്സ്
4 E ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരംസൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം