ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/എന്റെ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48076 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 28: വരി 28:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar| തരം=കവിത}}

11:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ മരം

ഞാൻ നട്ട മരം നന്മ മരം
വലുതായ് വലുതായ് പടർന്നു നിന്നു
നിഴലായ് തണലായ്
ജീവശ്വാസമായ്
പുതിയ പ്രതീക്ഷകൾ
അമ്മക്കു നൽകി
പൂവായ് കായായ് നാളേക്ക് വിത്തായ്
കുട്ടികൾ ഞങ്ങൾക്ക് മാതൃകയാക്കാനായ് പ്രതിഫലമില്ലാതെ
സേവനം ചെയ്യുന്നു.

 

അഭിനവ്. എം.എസ്.
8 F ജി എച് എസ് എസ് വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത