ഞാൻ നട്ട മരം നന്മ മരം വലുതായ് വലുതായ് പടർന്നു നിന്നു നിഴലായ് തണലായ് ജീവശ്വാസമായ് പുതിയ പ്രതീക്ഷകൾ അമ്മക്കു നൽകി പൂവായ് കായായ് നാളേക്ക് വിത്തായ് കുട്ടികൾ ഞങ്ങൾക്ക് മാതൃകയാക്കാനായ് പ്രതിഫലമില്ലാതെ സേവനം ചെയ്യുന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത