ഉള്ളടക്കത്തിലേക്ക് പോവുക

"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/വൈറസ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13938 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൈറസ്... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

11:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്...

കൊറോണ എന്നൊരു വൈറസ് വന്നൂ
കോവിഡ് എന്നൊരു രോഗവുമായി
ലോകമാകെ ഭീതിയിലയി
ധനികനുമില്ല ദരിദ്രനുമില്ല
മനുഷ്യരെല്ലാം ഒന്നായി
ഡോക്ടർമാർക്കും നേഴ്സുമാർക്കും
ലീവില്ലാത്ത ഡ്യൂട്ടി മാത്രം
രാജ്യമൊന്നായി പറഞ്ഞു
വീട്ടിലിരിക്കൂ വീട്ടിലിരിക്കൂ
അങ്ങനെ സർക്കാർ പ്രഖ്യാപിച്ചു
ജനതാ കർഫ്യൂ ജനതാ കർഫ്യൂ
കർഫ്യൂ പോയി ലോക് ഡൗൺ വന്നു
കൊ വിഡ് മാത്രം പോയതുമില്ല.

ആദിനാഥ്.ആർ
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത