കൊറോണ എന്നൊരു വൈറസ് വന്നൂ
കോവിഡ് എന്നൊരു രോഗവുമായി
ലോകമാകെ ഭീതിയിലയി
ധനികനുമില്ല ദരിദ്രനുമില്ല
മനുഷ്യരെല്ലാം ഒന്നായി
ഡോക്ടർമാർക്കും നേഴ്സുമാർക്കും
ലീവില്ലാത്ത ഡ്യൂട്ടി മാത്രം
രാജ്യമൊന്നായി പറഞ്ഞു
വീട്ടിലിരിക്കൂ വീട്ടിലിരിക്കൂ
അങ്ങനെ സർക്കാർ പ്രഖ്യാപിച്ചു
ജനതാ കർഫ്യൂ ജനതാ കർഫ്യൂ
കർഫ്യൂ പോയി ലോക് ഡൗൺ വന്നു
കൊ വിഡ് മാത്രം പോയതുമില്ല.