ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18226 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 4 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color=    4
| color=    4
}}
}}
{{verification|name=vanathanveedu| തരം=കവിത}}

11:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

അകന്നിരിക്കാം പ്രതിരോധിക്കാം
അകറ്റിടാം കൊറോണയെ
സോപ്പിനാൽ കൈ കഴുകാം
മാസ്ക്കിനാൽ മുഖം മറയ്ക്കാം
വീട്ടിലായിരുന്നിടാം
കൂട്ടം കൂടാതകന്നിടാം
ഒരുമയാൽ നേരിടാം
ഭയമൊട്ടും കൂടാതെ
ജാഗ്രതയൊട്ടും കുറയാതെ
അകറ്റിടാം കൊറോണയെ
 

ഫാത്തിമ നിഫ്‌ല .പി
4 B ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത