"ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ഒരു കുഞ്ഞു നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:11, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കുഞ്ഞു നൊമ്പരം

ആരോ പൊഴിക്കുന്നൊരശ്രുതൻ
നൊമ്പരപ്പാൽക്കുടം
താനേ വീണുടയുന്നേരം
പിന്നിൽ നിന്നാരോ ചവിട്ടി-
യമർത്തിയെൻ ജീവിതം പൊട്ടിച്ചെറിഞ്ഞു.
കനവിലും നിനവിലും
ജീവിത സ്വപ്നങ്ങൾ
ഒരു പൂമരം പോലെ പടർന്നു
ജീവിത നൗകയിലേതോ പഴന്തിരി
പിന്നെയും കത്തിയെരിഞ്ഞു
കത്തിയെരിയുന്ന നിലവിളക്കിൻ തിരി
ഒരു കരസ്പർശമായി മാറി.
പിന്നെയിരുട്ടിന്റെ മറവിലായ്
ആ കുഞ്ഞു ജീവന്നെ
ആരോപിച്ചി വലിച്ചെറിഞ്ഞു
ആരോപിച്ചി വലിച്ചെറിഞ്ഞു
മരമില്ലതിൽ തണലുമില്ല
ദിവ്യ ജീവന്നു കൂട്ടു നിൽക്കാൻ
കണിക്കൊന്നയില്ല
പിടയുന്ന അവനെ കൈപിടിച്ചീടുവാൻ
ആരുമില്ല ഇവിടാരുമില്ല.

അഭിനന്ദ എം വി
9 D ഗവ.വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത