"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/അമ്മച്ചിപ്ലാവിന്റെ ആനന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മച്ചിപ്ലാവിന്റെ ആനന്ദം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
അമ്മച്ചിപ്ലാവ് കുറെ നാളായി സങ്കടത്തിലാണ്.ആരും തന്റെ അടുത്തേക്ക് വരുന്നേയില്ല.അപ്പുവിന്റെയും അച്ചുവിന്റെയും അമ്മയും അച്ഛനും വല്ല്യപ്പനും വല്ല്യമ്മയും തന്റെ അടുത്തേക്ക്  എത്രയോ പ്രാവശ്യം വന്നിരിക്കുന്നു. തന്റെ മധുരമുള്ള ചക്കപ്പഴം ഈചുവട്ടിലിരുന്ന് എത്രയോ പ്രാവശ്യം തിന്നിട്ടുണ്ട്. ഇവരെല്ലാം അവരുടെ കുട്ടിക്കാലത്ത് സാറ്റ് കളിക്കുമ്പോഴും കള്ളനും പോലീസും കളിക്കുമ്പോഴും തന്റെ ചുറ്റും ശിഖിരങ്ങളുടെ മണ്ടയ്ക്കുമെല്ലാം പല തവണ ചുറ്റിപിടിച്ചിരിന്നിരിക്കുന്നു.
<p>അമ്മച്ചിപ്ലാവ് കുറെ നാളായി സങ്കടത്തിലാണ്.ആരും തന്റെ അടുത്തേക്ക് വരുന്നേയില്ല.അപ്പുവിന്റെയും അച്ചുവിന്റെയും അമ്മയും അച്ഛനും വല്ല്യപ്പനും വല്ല്യമ്മയും തന്റെ അടുത്തേക്ക്  എത്രയോ പ്രാവശ്യം വന്നിരിക്കുന്നു. തന്റെ മധുരമുള്ള ചക്കപ്പഴം ഈചുവട്ടിലിരുന്ന് എത്രയോ പ്രാവശ്യം തിന്നിട്ടുണ്ട്. ഇവരെല്ലാം അവരുടെ കുട്ടിക്കാലത്ത് സാറ്റ് കളിക്കുമ്പോഴും കള്ളനും പോലീസും കളിക്കുമ്പോഴും തന്റെ ചുറ്റും ശിഖിരങ്ങളുടെ മണ്ടയ്ക്കുമെല്ലാം പല തവണ ചുറ്റിപിടിച്ചിരിന്നിരിക്കുന്നു.</p>
എന്നാൽ ഇന്നോ എല്ലാം മാറിയിരിക്കുന്നു.ആരും തന്റെ അടുത്തേക്ക് വരുന്നു പോലുമില്ല. എല്ലാരും വീട്ടിലിരുന്ന് മൊബൈലും ലാപ്പും കുത്തിപ്പിടിച്ചിരുന്ന് കളിയല്ലേ. ചക്കകളെല്ലാം തന്നെ താഴെ വീണ് വെറുതെ പോകുന്നു.ചക്കകുരുവും അങ്ങനെതന്നെ.ഇപ്പോൾ അവർക്ക് ബർഗറോ സാൻവിച്ചോ പിസ്സായോ പപ്സോ ഒക്കെ മതിയത്രെ. അമ്മച്ചിപ്ലാവ് നെടുവീർപ്പെട്ടു.
<p>എന്നാൽ ഇന്നോ എല്ലാം മാറിയിരിക്കുന്നു.ആരും തന്റെ അടുത്തേക്ക് വരുന്നു പോലുമില്ല. എല്ലാരും വീട്ടിലിരുന്ന് മൊബൈലും ലാപ്പും കുത്തിപ്പിടിച്ചിരുന്ന് കളിയല്ലേ. ചക്കകളെല്ലാം തന്നെ താഴെ വീണ് വെറുതെ പോകുന്നു.ചക്കകുരുവും അങ്ങനെതന്നെ.ഇപ്പോൾ അവർക്ക് ബർഗറോ സാൻവിച്ചോ പിസ്സായോ പപ്സോ ഒക്കെ മതിയത്രെ. അമ്മച്ചിപ്ലാവ് നെടുവീർപ്പെട്ടു.</p>
അങ്ങനെ സങ്കടപ്പെട്ട് ഇരിക്കമ്പോഴാണ്  അമ്മച്ചിപ്ലാവ്  ആ കാഴ്ച കാണുന്നത്. അതാ അപ്പുവും അച്ചുവും പറമ്പിലേക്ക് വരുന്നു. അത്ഭുതം തന്നെ. ഈ പിള്ളേർ ആദ്യമായണല്ലോ പറമ്പിലേക്ക് വരുന്നത്.അവർക്ക് പഠിത്തവും ട്യൂഷനും മൊബൈലും കഴിഞ്ഞിട്ട് മറ്റൊന്നിനും നേരമില്ലല്ലോ. ങ്ഹാ അവരുടം കൂടെ അവരുടെ ചാച്ഛനും കൂടെ ഉണ്ടല്ലോ.അവര് അമ്മച്ചിപ്ലാവിന്റെ അരികിലെത്തി. ചാച്ഛൻ അവരോട് പറയുന്നത്  അമ്മച്ചിപ്ലാവ് കേട്ടു.ഇനി ബർഗറോ പിസ്സായോ മറ്റോ കിട്ടണമെങ്കിലേ ലോക്ക് ഡൗൺ കഴിയണം.അതുകൊണ്ട് എന്റെ മക്കൾ‍ ഇത് കഴിക്ക്. സുപ്പർ രുചിയാ.നമ്മൾ മറന്നു പോയ രുചി.ചാച്ഛനൊക്കെ എന്നു കറി ചക്കകുരുകൊണ്ടുള്ള വിഭവങ്ങൾ ആയിരുന്നു.നമ്മുക്കിന്ന് ചക്കുകുരുകൊണ്ടൊരു കറിയുണ്ടാക്കി അമ്മ തരും. പിന്നെ ഫേസ് ബുക്കിൽ കണ്ടില്ലേ , ചില്ലിചിക്കൻ പോലെ ചില്ലിചക്ക ഉണ്ടാക്കിയും അമ്മ തരും. കൊറൊണയോ നിപ്പയോ പക്ഷിപ്പനി വന്നാലും നമ്മുടെ പ്ലാവ് നമ്മുടെ കൂടെ കാണും എന്നും .ഒന്നും പേടിക്കേണ്ട. അപ്പുവിനും അച്ചുവിനും ചാച്ഛൻ ഒരു ചുള ചക്ക എടുത്തു കൊടുത്തു.അവർ അത് രുചിച്ചിട്ട് ഒന്നിച്ച് പറഞ്ഞു എന്തോരു രുചിയാണിതിന്. അമ്മച്ചിപ്ലാവിത് കേട്ട് ആനന്ദകണ്ണീർ വീഴ്ത്തി.
<p>അങ്ങനെ സങ്കടപ്പെട്ട് ഇരിക്കമ്പോഴാണ്  അമ്മച്ചിപ്ലാവ്  ആ കാഴ്ച കാണുന്നത്. അതാ അപ്പുവും അച്ചുവും പറമ്പിലേക്ക് വരുന്നു. അത്ഭുതം തന്നെ. ഈ പിള്ളേർ ആദ്യമായണല്ലോ പറമ്പിലേക്ക് വരുന്നത്.അവർക്ക് പഠിത്തവും ട്യൂഷനും മൊബൈലും കഴിഞ്ഞിട്ട് മറ്റൊന്നിനും നേരമില്ലല്ലോ. ങ്ഹാ അവരുടം കൂടെ അവരുടെ ചാച്ഛനും കൂടെ ഉണ്ടല്ലോ.അവര് അമ്മച്ചിപ്ലാവിന്റെ അരികിലെത്തി. ചാച്ഛൻ അവരോട് പറയുന്നത്  അമ്മച്ചിപ്ലാവ് കേട്ടു.ഇനി ബർഗറോ പിസ്സായോ മറ്റോ കിട്ടണമെങ്കിലേ ലോക്ക് ഡൗൺ കഴിയണം.അതുകൊണ്ട് എന്റെ മക്കൾ‍ ഇത് കഴിക്ക്. സുപ്പർ രുചിയാ.നമ്മൾ മറന്നു പോയ രുചി.ചാച്ഛനൊക്കെ എന്നു കറി ചക്കകുരുകൊണ്ടുള്ള വിഭവങ്ങൾ ആയിരുന്നു.നമ്മുക്കിന്ന് ചക്കുകുരുകൊണ്ടൊരു കറിയുണ്ടാക്കി അമ്മ തരും. പിന്നെ ഫേസ് ബുക്കിൽ കണ്ടില്ലേ , ചില്ലിചിക്കൻ പോലെ ചില്ലിചക്ക ഉണ്ടാക്കിയും അമ്മ തരും. കൊറൊണയോ നിപ്പയോ പക്ഷിപ്പനി വന്നാലും നമ്മുടെ പ്ലാവ് നമ്മുടെ കൂടെ കാണും എന്നും .ഒന്നും പേടിക്കേണ്ട. അപ്പുവിനും അച്ചുവിനും ചാച്ഛൻ ഒരു ചുള ചക്ക എടുത്തു കൊടുത്തു.അവർ അത് രുചിച്ചിട്ട് ഒന്നിച്ച് പറഞ്ഞു എന്തോരു രുചിയാണിതിന്. അമ്മച്ചിപ്ലാവിത് കേട്ട് ആനന്ദകണ്ണീർ വീഴ്ത്തി.</p>
{{BoxBottom1
{{BoxBottom1
| പേര്= എ‍‍ഡ്രിൻ കെ രാജു
| പേര്= എ‍‍ഡ്രിൻ കെ രാജു

11:05, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മച്ചിപ്ലാവിന്റെ ആനന്ദം

അമ്മച്ചിപ്ലാവ് കുറെ നാളായി സങ്കടത്തിലാണ്.ആരും തന്റെ അടുത്തേക്ക് വരുന്നേയില്ല.അപ്പുവിന്റെയും അച്ചുവിന്റെയും അമ്മയും അച്ഛനും വല്ല്യപ്പനും വല്ല്യമ്മയും തന്റെ അടുത്തേക്ക് എത്രയോ പ്രാവശ്യം വന്നിരിക്കുന്നു. തന്റെ മധുരമുള്ള ചക്കപ്പഴം ഈചുവട്ടിലിരുന്ന് എത്രയോ പ്രാവശ്യം തിന്നിട്ടുണ്ട്. ഇവരെല്ലാം അവരുടെ കുട്ടിക്കാലത്ത് സാറ്റ് കളിക്കുമ്പോഴും കള്ളനും പോലീസും കളിക്കുമ്പോഴും തന്റെ ചുറ്റും ശിഖിരങ്ങളുടെ മണ്ടയ്ക്കുമെല്ലാം പല തവണ ചുറ്റിപിടിച്ചിരിന്നിരിക്കുന്നു.

എന്നാൽ ഇന്നോ എല്ലാം മാറിയിരിക്കുന്നു.ആരും തന്റെ അടുത്തേക്ക് വരുന്നു പോലുമില്ല. എല്ലാരും വീട്ടിലിരുന്ന് മൊബൈലും ലാപ്പും കുത്തിപ്പിടിച്ചിരുന്ന് കളിയല്ലേ. ചക്കകളെല്ലാം തന്നെ താഴെ വീണ് വെറുതെ പോകുന്നു.ചക്കകുരുവും അങ്ങനെതന്നെ.ഇപ്പോൾ അവർക്ക് ബർഗറോ സാൻവിച്ചോ പിസ്സായോ പപ്സോ ഒക്കെ മതിയത്രെ. അമ്മച്ചിപ്ലാവ് നെടുവീർപ്പെട്ടു.

അങ്ങനെ സങ്കടപ്പെട്ട് ഇരിക്കമ്പോഴാണ് അമ്മച്ചിപ്ലാവ് ആ കാഴ്ച കാണുന്നത്. അതാ അപ്പുവും അച്ചുവും പറമ്പിലേക്ക് വരുന്നു. അത്ഭുതം തന്നെ. ഈ പിള്ളേർ ആദ്യമായണല്ലോ പറമ്പിലേക്ക് വരുന്നത്.അവർക്ക് പഠിത്തവും ട്യൂഷനും മൊബൈലും കഴിഞ്ഞിട്ട് മറ്റൊന്നിനും നേരമില്ലല്ലോ. ങ്ഹാ അവരുടം കൂടെ അവരുടെ ചാച്ഛനും കൂടെ ഉണ്ടല്ലോ.അവര് അമ്മച്ചിപ്ലാവിന്റെ അരികിലെത്തി. ചാച്ഛൻ അവരോട് പറയുന്നത് അമ്മച്ചിപ്ലാവ് കേട്ടു.ഇനി ബർഗറോ പിസ്സായോ മറ്റോ കിട്ടണമെങ്കിലേ ലോക്ക് ഡൗൺ കഴിയണം.അതുകൊണ്ട് എന്റെ മക്കൾ‍ ഇത് കഴിക്ക്. സുപ്പർ രുചിയാ.നമ്മൾ മറന്നു പോയ രുചി.ചാച്ഛനൊക്കെ എന്നു കറി ചക്കകുരുകൊണ്ടുള്ള വിഭവങ്ങൾ ആയിരുന്നു.നമ്മുക്കിന്ന് ചക്കുകുരുകൊണ്ടൊരു കറിയുണ്ടാക്കി അമ്മ തരും. പിന്നെ ഫേസ് ബുക്കിൽ കണ്ടില്ലേ , ചില്ലിചിക്കൻ പോലെ ചില്ലിചക്ക ഉണ്ടാക്കിയും അമ്മ തരും. കൊറൊണയോ നിപ്പയോ പക്ഷിപ്പനി വന്നാലും നമ്മുടെ പ്ലാവ് നമ്മുടെ കൂടെ കാണും എന്നും .ഒന്നും പേടിക്കേണ്ട. അപ്പുവിനും അച്ചുവിനും ചാച്ഛൻ ഒരു ചുള ചക്ക എടുത്തു കൊടുത്തു.അവർ അത് രുചിച്ചിട്ട് ഒന്നിച്ച് പറഞ്ഞു എന്തോരു രുചിയാണിതിന്. അമ്മച്ചിപ്ലാവിത് കേട്ട് ആനന്ദകണ്ണീർ വീഴ്ത്തി.

എ‍‍ഡ്രിൻ കെ രാജു
6 B എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ