"ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 41: വരി 41:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവ ന്യൂ എൽ പി എസ് വക്കം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ന്യൂ എൽ.പി.എസ്.വക്കം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42219  
| സ്കൂൾ കോഡ്= 42219  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 48: വരി 48:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:56, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൊറോണ വന്നു
എന്താണീ കൊറോണ???
എന്താണീ കോവിഡ് -19???
പ്രളയം വന്നുപോയി
ഓഖി വന്നു പോയി
നിപ വന്നു പോയി
കൊറോണ മാത്രം എങ്ങും
പ്രതിരോധിക്കാതെ പറ്റില്ല
കൈ കഴുകീടാം സോപ്പ്‌വെള്ളത്തിൽ
തൂവാല വേണം
കോവിഡിനെ തുരത്താൻ
അത് തുമ്മി ചുമക്കുമ്പോൾ
                                ആയിടാം
കൊറോണ വൈറസ് കൊണ്ട് നാട് വിട്ടു വരുന്നവരെ
അടുപ്പിക്കരുതേ
കൊറോണ പടർത്താൻ
അനുവദിക്കരുതേ
പ്രതിരോധിക്കാം
അടുത്തിടപഴകാതെ
ഹസ്തദാനമോ
വേണ്ടേ വേണ്ട
ചുമയോ പനിയോ
വന്നാൽ പിന്നെ
മടികൂടാതെ
വിളിക്കാം ദിശയെ
അത് കഴിഞ്ഞാൽ നല്ല വഴി
                           കാണിക്കും
ആശിച്ചീടാം നമുക്കൊരുമിച്ചു
മാസ്ക് ഇല്ലാത്തൊരു
നല്ല നാളേക്ക്
 

റിതു. ആർ
1 എ ന്യൂ എൽ.പി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത