"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഭീതിയേറിയ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭീതിയേറിയ ലോകം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

10:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതിയേറിയ ലോകം


ഇന്നലെ
ഭംഗിയാർജ്ജിച്ച ലോകത്തിലെല്ലാരും
തന്നിഷ്ടം പോലെ കഴിഞ്ഞിരുന്നു
പദവി - അഹങ്കാരം എന്നിവയെല്ലാം
നിറഞ്ഞു തുളുമ്പിയ ലോകമാണ്.
ഇന്ന്
എന്നാലിതിന്നിതാ, മഹാമാരി സൃഷ്ടിച്ചു
കൊണ്ടെഴുന്നള്ളിയീ ലോകമിതിൽ
ധനമില്ല സുഖമില്ല ആഢംബരമില്ല
ജീവനു കേഴുന്നു മാനവരാശി
നാളെ
ഇനിയിതെങ്ങനെ പടിപടിയായി
മാറി മറിഞ്ഞിടും പഴയപോലെ
ഈശ്വരനോടു ചേർന്നിടാമെങ്കിൽ
എല്ലാം കലങ്ങിടും വേഗം തന്നെ.

                          

അശ്വിൻ
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത