"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}

  <P>പ്രതീക്ഷയുടെ പച്ചകതിരുകൾ  വീശുന്ന നാളയെ  സ്വല്പം കണ്ട്. മണ്ണിലേക്കിറങ്ങാൻ  തയ്യാറെടുക്കുകയാണിവർ വികസനത്തിന്റെ യഥാർത്ഥ  കൈകൾക്കും വളത്തിന്റെ വിഷത്തിനും മണ്ണിനെ വിട്ടുകൊടുക്കാതിരികാൻ  നമുക്കും  ഇറങ്ങാം  കാരണം....

* ഭൂമിയിൽ മണ്ണുവേണം
* ഭൂമിയിൽ മണ്ണുവേണം
*ജീവജാലങ്ങൾ നിലനിൽക്കാൻ
*ജീവജാലങ്ങൾ നിലനിൽക്കാൻ
വരി 27: വരി 27:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

10:50, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ

പ്രതീക്ഷയുടെ പച്ചകതിരുകൾ വീശുന്ന നാളയെ സ്വല്പം കണ്ട്. മണ്ണിലേക്കിറങ്ങാൻ തയ്യാറെടുക്കുകയാണിവർ വികസനത്തിന്റെ യഥാർത്ഥ കൈകൾക്കും വളത്തിന്റെ വിഷത്തിനും മണ്ണിനെ വിട്ടുകൊടുക്കാതിരികാൻ നമുക്കും ഇറങ്ങാം കാരണം....

  • ഭൂമിയിൽ മണ്ണുവേണം
  • ജീവജാലങ്ങൾ നിലനിൽക്കാൻ
  • വെള്ളം പിടിച്ചുനിർത്താൻ
  • വരൾച്ച ഇല്ലാതാക്കാൻ
  • കാലവസ്ഥ മാറ്റം വരുത്താൻ
  • വിളകൾ വളർത്താൻ
  • നമുക്ക് ജീവിക്കാൻ......
മണ്ണിനെ അമൂല്യ നിധി നമുക്ക് കാത്തു പാലിക്കാം പുതുവർഷദിനത്തിലെ പ്രതിജ്ഞ അതാകട്ടെ ആരോഗ്യകരമായ ജീവിതത്തിൻ. ആരോഗ്യമുള്ള മണ്ണുവേണം...

അൻസ എം എ
7 E എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം