"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/തകർക്കാം വൈറസ് ചങ്ങലയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തകർക്കാം വൈറസ് ചങ്ങലയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Ebrahimkutty| തരം= ലേഖനം}} |
10:31, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തകർക്കാം വൈറസ് ചങ്ങലയെ
കൊറോണ എന്ന മഹാമാരി ചൈനയിൽ നിന്നും നമ്മുടെ രാജ്യത്തും എത്തി. പിന്നീട് നമ്മുടെ കേരളത്തിലും, താമസിയാതെ നമ്മുടെ കണ്ണൂരും എത്തി. കൊറോണ വൈറസിന്റെ തുടക്കത്തിൽ വലിയ പേടിയൊന്നും ഇല്ലായിരുന്നു. സ്കൂളിൽ പത്രവാർത്ത വായിക്കുമ്പോൾ എന്നും ഈ വാർത്ത കൂട്ടുകാർ വായിക്കുമായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നു. പെട്ടെന്ന് ഒരു ദിവസം അപ്രതീക്ഷിതമായി സ്കൂൾ അടച്ചു എന്ന അറിയിപ്പ് നമ്മുടെ ഹെഡ്മിസ്ട്രസ് അറിയിച്ചു. ഞാൻ ഏറെ ആഹ്ലാദിച്ചു. കാരണം എനിക്ക് കളിക്കാൻ കുറേ സമയം കിട്ടുമല്ലോ.എന്റെ അമ്മേടെ വീട്ടിൽ പോയി നിൽക്കണം അങ്ങനെ എന്റെ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ വന്നു. സ്കൂൾ അടച്ചു കുറച്ചുദിവസങ്ങൾ അമ്മയുടെ വീട്ടിൽ നിന്ന് കുറേ കളിച്ചു. പെട്ടെന്നാണ് ലോക്കഡോൺ ആയത്. ഒരു ദിവസം മുഴുവൻ എല്ലാവരും പുറത്തുപോകാതെ വീടിനുള്ളിൽ കഴിയണം എന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞു. അന്നുമുതൽ ആണ് ഞാൻ കൊറോണ എന്ന രോഗത്തെ ഭയക്കാൻ തുടങ്ങിയ നിമിഷങ്ങൾ. അതിനുശേഷം എല്ലാവരും മാസ്ക് ധരിച്ചാണ് അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാറ്. 5പേരിൽ കൂടുതൽ കുട്ടികൾ കളിച്ചാൽ പോലീസ് പിടിച്ചുകൊണ്ടുപോകും എന്ന് പറഞ്ഞു പേടിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിലുള്ള കളി ഉള്ളിൽ ഭീതിയോടെയായിരുന്നു. കൊറോണ എന്ന മഹാവിപത്തിനെ ഈ ലോകത്തുനിന്നുതന്നെ തുടച്ചുമാറ്റാൻ കഴിയണേ എന്നാണ് ഞാൻ എന്നും പ്രാർത്ഥിക്കാറുള്ളത്.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം