"ജി.എൽ.പി.എസ് വലയന്റകുഴി/അക്ഷരവൃക്ഷം/അമ്മ/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമ | color= 3 }} <center> <poem> എത്ര സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:14, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമ

എത്ര സുന്ദരമായൊരെൻ നാട്
എന്റെയീ കൊച്ചു കേരളനാട്
മാമലകളും കായലും കടലാലയും
മഞ്ഞണിഞ്ഞ പുൽമേടും പുഴകളും
ദൈവത്തിന്റെയീ പുണ്യനടിന്നിതാ
പൈതലില്ലാത്തൊരു വിദ്യാലയം പോൽ
കൊറോണ എന്നൊരു ചെറുജീവി തന്നുടെ
കൈപിടിയിലൊതുങ്ങി ഞെരിയുന്ന
ഇല്ല വിട്ടു തരില്ല ഞങ്ങളീ നാടിനെ
ഇനിയൊരു വൈറസിനും വിളയാടുവാൻ
ഞങ്ങൾ കേരളമക്കൾ താൻ സ്നേഹവും
ഐക്യവും നിശ്ചയദാർട്യവും ശക്തിയും
ഏതൊരു മാറിയും നിപയും പ്രളയവും
ഏതിനെയും നമ്മളോരുമിച്ചകറ്റിടും
ഭയം അല്ല ജാഗ്രത എന്നൊരു സന്ദേശം
മനാട്ടറിലേറ്റി പൊരുതി ജയിച്ചിടാം
വീട്ടിലിരുന്നും അകലം പാലിച്ചും
നമ്മൾ തുരത്തുമീ കൊടും പിശാചിനെ

രാഹുൽജിത്
4 ജി.എൽ.പി.എസ് വലയന്റകുഴി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത