"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കാത്തിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vgragvtlps (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കഥ }} |
09:46, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കാത്തിരുപ്പ്
അമ്മു മുറ്റത്ത്കൂടെ നടക്കുകയായിരുന്നു. അപ്പോൾ അടുത്ത വീട്ടിലെ മിന്നു ഒരു നല്ല പാവക്കുട്ടിയെ കാണിച്ചു കൊണ്ടു പറഞ്ഞു കണ്ടോ ഇത് എന്റെ മാമൻ വാങ്ങിച്ചു തന്നതാ. അതു കേട്ട ഉടനെ അമ്മു വീട്ടിലേക്ക് ഓടി ചെന്ന് അമ്മയോട് പറഞ്ഞു എനിക്കും വേണം മിന്നുവിന്റേത് പ്പോലുള്ള പാവ കുട്ടി, അപ്പോൾ അമ്മ പറഞ്ഞു ഇപ്പോൾ കടയൊന്നും തുറക്കില്ല. കൊറോണ എന്ന ഒരു വൈറസ് കാരണം കടയെല്ലാം അടച്ചിട്ടിരിക്കുകയാണ്. നമ്മൾ എല്ലാവരും ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയും വൃത്തിയായി വീട്ടിലിരുന്നും കൊറോണ വൈറസിനെ നമുക്ക് തടയാം. കൊറോണ വൈറസ മാറിയതിന് ശേഷം നമുക്ക് നല്ല പാവക്കുട്ടിയെയും ഉടുപ്പും എല്ലാം വാങ്ങിക്കാം അതുവരെ നിങ്ങൾ ഒന്നും വാങ്ങിച്ച് തരാൻ പറഞ്ഞ് അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കരുത്. അമ്മ പറഞ്ഞത് അനുസരിച്ച് ഞങ്ങൾ വീണ്ടും കളി തുടങ്ങി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ