"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=ആലത്തൂർ
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കഥ}}
{{Verified1|name=Padmakumar g|തരം=കവിത}}

09:30, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയാതെ പോയൊരു അവധികാലം.
കോവിഡ് എന്ന ഭീതിയിൽ ബാലരെന്നോ വ‌ൃദ്ധരെന്നോ നോക്കാതെ വീട്ടിൽതൻ ഇരിക്കും കാലം.
ഇത് പ്രതിരോധത്തിൻ കാലം, അതിജീവനത്തിന്റെ കാലം, ഇത് ജാഗ്രത തൻകാലം.
നമ്മുക്ക് വേണ്ടി ഓടി നടക്കുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെയും ഈ നാടിന്റെയും അഭിനന്ദനങ്ങൾ.
പ്രതിരോധിക്കും നാം , അതിജീവിക്കും നാം.
സാമൂഹിക അകലവും മനസ്സിന്റെ ഒരുമയ‌ുമായി നാം തോൽപ്പിച്ചീടും ഈ മഹാമരിയെ.

അന‌ുമോൾ സി യ‌ു
8 D [[|]]
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത