"ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/ഭൂമിക്ക് പറയാനുള്ളത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിക്ക് പറയാനുള്ളത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എൽ.പി.എസ്_കൊയ്‌ത്തക്കുണ്ട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ്. കൊയ്‌ത്തക്കുണ്ട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48516
| സ്കൂൾ കോഡ്= 48516
| ഉപജില്ല=വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 41: വരി 41:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

09:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിക്ക് പറയാനുള്ളത്


തോടും പുഴകളും കണ്ണുനീർ ചാലുകളായ്

 സൂര്യപ്രകാശം തീ കനലുകളായ്

 വാടിത്തളർന്നു പോയി പുല്നാമ്പുകളും

 മണ്ണിന്റെ തണ്ണീർ കുടങ്ങളിൽ നാം നിറയെ

വിഷസർപ്പങ്ങളെ വിട്ടു നാശമാക്കി

പച്ചനിറക്കുട വെട്ടി തുറന്നു
വിഷ വാതകങ്ങളാൽ
 നാം മലിനമാക്കി വായുവിനെയും

 വർഷകാലം തന്നിടും പ്രളയവും നാം ചെയ്ത

പാപത്തിൻ പ്രതിഫലമായി മാറിടുന്നു

 മാറുക മനുഷ്യാ നീ മടങ്ങുക പഴമയിലേക്

   ഇ മണ്ണിനെ ജീവനായി കാണാത്ത കാലം വരേയും

     നീ നേരിടും ഇ പ്രതിസന്ധിയെല്ലാം
 

ഷഹീം OP
3 ജി.എൽ.പി.എസ്. കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത