"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/സംസ്കൃതഭാഷയും ആയുർവേദശാസ്ത്രവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=സംസ്കൃതഭാഷയും ആയുർവേദശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 12: | വരി 12: | ||
പിഷ്ടം പിബേദ്യ: പയസാർധ - മാസം
| പിഷ്ടം പിബേദ്യ: പയസാർധ - മാസം

മാസദ്വയം തത്രിഗുണം സമാ-
| മാസദ്വയം തത്രിഗുണം സമാ-

വാ ജീർണേപി ഭൂയ സ പുനർനവ: - സ്യാത് II
</center | വാ ജീർണേപി ഭൂയ സ പുനർനവ: - സ്യാത് II

08:17, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്കൃതഭാഷയും ആയുർവേദശാസ്ത്രവും
ആയുസ്സിനെ കുറിച്ചുള്ളവേദമാണ് ആയുർവേദം. വേദമെന്ന പദത്തിന് അറിവ് എന്നാണ് അർത്ഥം . ജനനം മുതൽ മരണം വരെയുള്ള കാല ദൈർഘ്യത്തെ ആയുസ്സ് എന്നു പറയുന്നു. ആയതിനാൽ ആയുസ്സിനെക്കുറിച്ച് പറയുന്ന ശാസ്ത്ര ശാഖയാണ് ആയുർവേദം. സംസ്കൃത ഭാഷയിലാണ് ആയുർവേദ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത് . അഥർവ്വവേദത്തിൻ്റെ ഉപവേദമായിട്ടാണ് ചരകൻ ,സുശ്രൂകൻ തുടങ്ങിയ ആചാര്യന്മാരാർ ആയുർവേദത്തെ കുറിച്ച് പറയുന്നത്. എന്നാൽ ചില പണ്ഡിതന്മാർ ഋഗ്വേദത്തിൻ്റെ ഉപവേദമായും ആയുർവേദത്തെ പറയുന്നുണ്ട്. രോഗകാരണം, ലക്ഷണം, ചികിത്സ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് ആയുർവേദത്തിൻ്റെ പ്രതിപാദ്യ വിഷയം. ആയുർവേദത്തിൽ ആദ്യമായി രചിക്കപ്പെട്ട ഗ്രന്ഥം ചരകമുനിയാൽ രചിക്കപ്പെട്ട ചരകസംഹിത എന്ന ആയുർവേദ ഗ്രന്ഥമാണ് .പരമ്പരാഗത രീതിയിലുള്ള ചികിത്സ രീതി ക്രോഡീകരിച്ചാണ് ചരകൻ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. സൂത്ര സ്ഥാനം, നിദാനസ്ഥാനം, കല്പസ്ഥാനം, വിമാനസ്ഥാനം എന്നരീതിയിൽ വിഷയ വിഭജനം ചെയ്തിട്ടാണ് ചരകാചാര്യൻ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ചരകനുശേഷം ശസ്ത്രക്രിയാരീതിയെ വിവരിച്ചുകൊണ്ട് സുശ്രുതാ ചാര്യൻ ഒരു സംഹിത രചിച്ചു .സുശ്രുത സാഹിത എന്നാണ് ഈ ഗ്രന്ഥത്തിൻ്റെ പേര് .സുശ്രുതനുശേഷം വാഗ്ഭടാചാര്യൻ അഷ്ടാംഗഹൃദയം എന്നു പേരായ മറ്റൊരു ആയുർവേദഗ്രന്ഥവും രചിച്ചു. രസായവിധി എന്ന് അറിയപ്പെടുന്ന ചികിത്സാരീതി അംഷ്ടാംഗഹൃദയത്തിലെ പ്രശസ്തമായ ഒരു ചികിത്സി വിഭാഗമാണ്. ഈ ചികിത്സാ വിഭാഗപ്രകാരം നമ്മുടെ പരിസരങ്ങളിൽ കാണുന്ന നിരവധി ഔഷധസസ്യങ്ങൾ ഉപയോഗിച്ചുള്ള രസായന ചികിത്സാരീതി വിവരിക്കുന്നുണ്ട് .തഴുതാമ [ പുനർനവം] , എന്ന ഔഷധസസ്യത്തെക്കുറിച്ച് അഷ്ടാംഗഹൃദയത്തിൽ ഇങ്ങനെപറയുന്നു .
പിഷ്ടം പിബേദ്യ: പയസാർധ - മാസം

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ