"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ അകലം പാലിയ്ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര് = അഭിജിത
| പേര് = അഭിജിത
| ക്ലാസ്സ് = 5 E,
| ക്ലാസ്സ് = <big>5 E</big>,
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

06:50, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലം പാലിയ്ക്കാം കൊറോണ വ്യാപനം തടയാം

അകലം പാലിക്കാം - സാമൂഹികമായും തെറ്റായ പ്രചാരണങ്ങളിൽ നിന്നും - കൊറോണ വ്യാപനം തടയാം . ജനസംഖ്യയിൽ ആറിലൊന്നും പ്രവാസികൾ. പ്രതിവർഷം പത്തുലക്ഷത്തിലേറെ വിദേശസഞ്ചാരികൾ. ചൈനയിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ. വിനാശകരമായ വെല്ലുവിളിയാണ് ഈ തീരദേശ സംസ്ഥാനം നേരിട്ടത്. എന്നിട്ടും കേരളത്തിന്റെ വിജയം കോവിഡിന്റെ ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക് പാഠമാണ്. മഹാമാരിക്ക് മുന്നിൽ വികസിത രാജ്യങ്ങളും പകച്ച് നിൽക്കുമ്പോഴാണ് കേരളാ മോഡൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ തുടർ വർത്തയാകുന്നത്. ഇതൊക്കെയാണെങ്കിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ്‌ ആരോഗ്യ പ്രവർത്തകരുടെയും, പോലീസിന്റെയും ഒക്കെയുള്ളവരുടെ കഷ്ടപ്പാടാണ് ഞങ്ങളുടെ ( ജനങ്ങളുടെ) സുഖം.

അഭിജിത
5 E, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം