"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കിനാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
({{BoxBottom1)
No edit summary
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    പാളയംകുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി.എച്ച്.എസ്.എസ് പാളയംകുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42054
| സ്കൂൾ കോഡ്= 42054
| ഉപജില്ല=    വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

05:13, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കിനാവ്      

 കിനാവ്
പ്രകാശപൂരിതമായ വിഹായസ്സിൽ …..
ചിതറും ഇരട്ടിയിൽ ...
നാം ചിന്താമഗ്നനായി മൂകമായി നിൽക്കണം .
ഒത്തിരി സ്വപ്നങ്ങളും അതിലേറെ പ്രത്യാശയും
 നിശ്ചലമാകും ഈ വേളയിൽ ജീവിക്കുവാൻ .......
മോഹം മാത്രം ബാക്കിയാക്കി നീങ്ങുന്ന വർത്തമാനം
എന്നാലും കാത്തിരിപ്പ് നാം
ആ നല്ല നാളെ ഇന്നും ……..
വീണ്ടും ചിരിച്ചു ഉണരുന്ന പ്രഭാതത്തെ …...
ഓർക്കുവാൻ ഒത്തിരി ഉള്ള ഉച്ചയൂണിനെ …..
നന്മ പൂരിതമാം അത്താഴത്തെ.
കാത്തിരിക്കാം പ്രാർഥനയുമായി .
നമുക്ക് ഒരുമിച്ച് ഒരേ മനസ്സായി.
 പങ്കുവയ്ക്കാം നല്ല കിനാക്കളെ .

സൂര്യ ഗായത്രി
+2 ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത