"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കൊറോണാക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണാക്കാലം | color= 5 }} <center> കാലത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center> | <center> <poem> | ||
കാലത്തിൽ വന്ന മാറ്റം | കാലത്തിൽ വന്ന മാറ്റം | ||
പ്രതീക്ഷിക്കാനാവാത്ത മാറ്റം | പ്രതീക്ഷിക്കാനാവാത്ത മാറ്റം | ||
എന്തൊരു ലോകം | എന്തൊരു ലോകം | ||
എന്തൊരു രോഗം | എന്തൊരു രോഗം | ||
എന്താണന്നറിയില്ല | എന്താണന്നറിയില്ല | ||
എങ്ങും ലോക് ഡൗൺ | എങ്ങും ലോക് ഡൗൺ | ||
ജോലി ചെയ്യാനാവാതെ- | ജോലി ചെയ്യാനാവാതെ- | ||
വീട്ടിൽ കഴിഞ്ഞുകൂടി | വീട്ടിൽ കഴിഞ്ഞുകൂടി | ||
യാത്ര ചെയ്യാനാവാതെ, | യാത്ര ചെയ്യാനാവാതെ, | ||
കളിച്ചുല്ലസിക്കാനാവാതെ- | കളിച്ചുല്ലസിക്കാനാവാതെ- | ||
അവധിക്കാലം പോകുന്നു | അവധിക്കാലം പോകുന്നു | ||
കട്ടികൾക്കില്ലൊരു രസം | |||
പദ്ധതികൾ തകരുന്നു | പദ്ധതികൾ തകരുന്നു | ||
വാഗ്ദാനങ്ങൾ വാക്കിൽ- | വാഗ്ദാനങ്ങൾ വാക്കിൽ- | ||
മാത്രമായ് നിൽക്കുന്നു | മാത്രമായ് നിൽക്കുന്നു | ||
അവസാനമെന്നെന്നറിയാതെ | അവസാനമെന്നെന്നറിയാതെ | ||
ശ്രമിക്കാം, ശ്രദ്ധിക്കാം | ശ്രമിക്കാം, ശ്രദ്ധിക്കാം | ||
നല്ലൊരു നാളേക്കായ് | നല്ലൊരു നാളേക്കായ് | ||
അനുസരിക്കാം, | അനുസരിക്കാം, | ||
അധികാരി വർഗ്ഗത്തെ. | അധികാരി വർഗ്ഗത്തെ. | ||
</center> | </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 54: | വരി 30: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്. | | സ്കൂൾ= ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ | ||
| സ്കൂൾ കോഡ്= 45034 | | സ്കൂൾ കോഡ്= 45034 | ||
| ഉപജില്ല= കുറവിലങ്ങാട് | | ഉപജില്ല= കുറവിലങ്ങാട് | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| തരം= കവിത | | തരം= കവിത | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Kavitharaj| തരം= കവിത}} |
23:57, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണാക്കാലം
കാലത്തിൽ വന്ന മാറ്റം പ്രതീക്ഷിക്കാനാവാത്ത മാറ്റം എന്തൊരു ലോകം എന്തൊരു രോഗം എന്താണന്നറിയില്ല എങ്ങും ലോക് ഡൗൺ ജോലി ചെയ്യാനാവാതെ- വീട്ടിൽ കഴിഞ്ഞുകൂടി യാത്ര ചെയ്യാനാവാതെ, കളിച്ചുല്ലസിക്കാനാവാതെ- അവധിക്കാലം പോകുന്നു കട്ടികൾക്കില്ലൊരു രസം പദ്ധതികൾ തകരുന്നു വാഗ്ദാനങ്ങൾ വാക്കിൽ- മാത്രമായ് നിൽക്കുന്നു അവസാനമെന്നെന്നറിയാതെ ശ്രമിക്കാം, ശ്രദ്ധിക്കാം നല്ലൊരു നാളേക്കായ് അനുസരിക്കാം, അധികാരി വർഗ്ഗത്തെ.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത