"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/ഒരു കോവിഡ് വെക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു കോവിഡ് വെക്കേഷൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
23:19, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കോവിഡ് വെക്കേഷൻ
അങ്ങിനെ ഒരു ദിവസം ഞാനും എന്റെ കൂട്ടുകാരും ഞങ്ങളുടെ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ കളിച്ചു രസിച്ചു സമർത്ഥമായി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു .വാർഷിക പരീക്ഷക്ക് ഏതാനും ദിവസങ്ങൾ മാത്രം .പെട്ടെന്നാണ് ഒരു മഹാമാരി ഞങ്ങളുടെ പഠന ജീവിതത്തെ ആകെ തകിടം മറിച്ചത്.അത് ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നും ജന്മം കൊണ്ട് ഈ ലോകം മുഴുവനും പടർന്നു പിടിച്ചു .അങ്ങിനെ ഇന്ത്യയിലും പിന്നീട് ഞങ്ങളുടെ ഈ കൊച്ചു കേരളത്തിലും എത്തി .അതിനെ കണ്ടവരും കേട്ടവരും എല്ലാം പേടിച്ചു വിറച്ചു ..ഈ ഭീകര രൂപത്തിന് ലോകം കോവിഡ് എന്ന് പേരിട്ടു .അതോടെ ഞങ്ങളുടെ സ്കൂൾ അനിശ്ചിത കാലത്തേക്ക് അടച്ചു . ഞങ്ങളെല്ലാവരുംഞങ്ങളുടെ വീട്ടിൽ തടവിലായി .കൂട്ടുകാരൊന്നിച്ചു കളിക്കാനോ തമാശ പറഞ്ഞിരിക്കാനോ പറ്റാത്ത അവസ്ഥ .ശരിക്കും ഒരു വീട്ടു തടങ്കൽ .ഈ ദുരന്തത്തിൽ നിന്നും കര കയറ്റി തരുവാൻ നമുക്കെല്ലാവർക്കും ദൈവത്തിനോടായ് മനമുരുകി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം