"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/കൊറോണ വൈറസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
23:17, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വൈറസ്
ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മാർക്കറ്റിൽ ജന്മം കൊണ്ട കൊറോണ വൈറസ് സൗദി അറേബ്യയും അമേരിക്കയും ബ്രിട്ടനിലും ഒക്കെ ജീവനെടുത്തു ഇന്ത്യയിലേക്ക് പറന്നെത്തി ഇരിക്കുകയാണ്ഇപ്പോൾ കേരളത്തിലും ഇത് എല്ലാവർക്കും പടർന്നുപിടിക്കുന്നു ഇത് എന്റെ താണ് എന്റെത് മാത്രമാണ് എന്ന് വിളിച്ചുപറഞ്ഞ് പല മതിലുകൾക്കകത്തും പ്രളയത്തിൽ ഇത് ആരുടെ ആണ് എന്നുപോലും അറിയാനാവാതെ വെള്ളം കയറി പോയി ഇപ്പോൾ ഇതാ നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ ആകാത്ത ഒരു സൂക്ഷ്മാണു കാരണം ആയിരക്കണക്കിന് മനുഷ്യർ മരിച്ചു കഴിഞ്ഞു സ്വന്തം കുടുംബത്തെയും നാടിനെയും പോലും ഒരു നോക്ക് കാണാൻ കഴിയാതെ എത്ര നൊമ്പരം കൊണ്ടാണ് അവർ ഈ ലോകത്തോട് വിടവാങ്ങിയത് ഭയമല്ല കരുതൽ ആണ് വേണ്ടത് അതിനു നമ്മൾ ചെയ്യേണ്ടത് ആളുകൾ കൂടുന്നിടത്തേക്ക് പോകാതിരിക്കുക എവിടേക്കെങ്കിലും പോകണമെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ഗ്ലൗസും മാസ്കും ധരിക്കുക സാനിറ്റിസെർ കരുതുക ഓരോ 15 മിനിറ്റിലും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക പനിയോ ചുമയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക രോഗം ഇല്ലാത്തവർ കഴിവതും വീട്ടിൽ ഇരിക്കാൻ ശ്രദ്ധിക്കുക STAY HOME STAY SAFE
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം