ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitc (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭൂമി      | color= 5      }} <center> <poem> മക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 30: വരി 30:
| color= 5     
| color= 5     
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

22:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി     

മകനെ നിന്റെ വളർത്ത'അമ്മ
ഈ ഞാൻ.... ഭൂമി...ആകുന്നു
നീ പിച്ച വച്ചത് എന്റെ മാറിൽ
പിന്നെ നീ... എന്തിനു... നിന്റെ
അമ്മയുടെ മാറു പിളർന്നു ചോര കുടിക്കുന്നു....
നിന്റെ കണ്ണിൽ നിറമുള്ള
കാഴ്ച്ച പതിഞ്ഞ തും...എന്നിൽ നിന്ന്...
ആർക്കു വേണ്ടി മകനെ.....
എന്തിനു വേണ്ടി.. മകനെ....
നീ നിന്റെ അമ്മയെ കൊല്ലുന്നു


ഷിയാസ്
1 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത