"എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി./അക്ഷരവൃക്ഷം/ആരോഗ്യകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യകേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 50: വരി 50:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

22:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യകേരളം

പോരാടിടാം നമ്മൾ പോരാടിടാം

നമ്മൾ പോരാടിടാം മഹാമാരിയെ 

പോരാരിടാം പ്രതിരോധ മാർഗത്തിലൂടെ

നാം അതിജീവിക്കും മഹാമാരിയെ

പോരാടി പോരാടി അതിജീവിക്കും

നാം മഹാ മാരിയെ

ഒഴിവാക്കിടാം സ്നേഹ സന്ദർശനം

നമുക്കോഴിവാക്കിടം ഹസ്തദാനം

കുറച്ചുനാൾ നാം അകന്നിരുന്നാലും

പിണങ്ങേണ്ട നാം പരിഭവിക്കേണ്ട

ആരോഗ്യ രക്ഷകർ നൽകും

നിർദ്ദേശങ്ങൾ പാലിച്ചിടാം മടികൂടാതെ

ശുഭ വാർത്ത കേൾക്കുവാൻ മനസ്സോടെ

ശ്രമിക്കു ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ 

മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെ-

-യീ നാളുകൾ സമർപ്പിക്കൂ

ഈ ലോക നന്മയ്ക്ക് വേണ്ടി

അനു സർജിത്ത്
1 എ എസ്.എൻ.വി.എൽ.പി.എസ്. ചെമ്മരുതി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത