"ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
2017-18 ലാണ്  ഇതിൻറെ  പ്രവർത്തനം തുടങ്ങിയത്.
2017-18 ലാണ്  ഇതിൻറെ  പ്രവർത്തനം തുടങ്ങിയത്.
[[പ്രമാണം:700JRC.jpg|ലഘുചിത്രം|ഇടത്ത്‌|JRC UNIT]]
[[പ്രമാണം:700JRC.jpg|ലഘുചിത്രം|ഇടത്ത്‌|JRC UNIT]]
[[പ്രമാണം:700JRC.jpg|thumb|JRC UNIT]]

22:09, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ് ക്രോസ് കുട്ടികളിൽ കർത്തവ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ യൂണിറ്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീ ആത്മ കുമാർ സർ പ്രവർത്തിച്ചുവരുന്നു 2017-18 ലാണ് ഇതിൻറെ പ്രവർത്തനം തുടങ്ങിയത്.

JRC UNIT