"ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/പ്രകൃതിയാണ് അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത ചേർത്തു)
 
(ചെ.) (പേര് ചേർത്തു)
വരി 13: വരി 13:
നമ്മെ കരുതും അമ്മ .
നമ്മെ കരുതും അമ്മ .
</poem> </center>
</poem> </center>
{{BoxBottom1
| പേര്=വിഷ്ണുനാഥ്. ആർ 
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എച്ച് എസ് ചെമ്പകപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30062
| ഉപജില്ല=കട്ടപ്പന        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ഇടുക്കി
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:03, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയാണമ്മ

ഇവിടുണ്ടായിരുന്നൊരു പുഴ
ദൂരെ ഉണ്ടായിരുന്നൊരു കുന്നിൽ നിന്നും
ചാലിട്ടൊഴുകിയിറങ്ങി
കൃഷിയിടങ്ങൾ നനച്ചൊഴുകിയിരുന്നൊരു പുഴ ഉണ്ടായിരുന്നു
കാടുവെട്ടി, കുന്നു നികത്തി, ദുര മൂത്ത മനുഷ്യൻ
വറ്റി വരണ്ടു പുഴയും പിന്നെ ഇല്ലാതായി കൃഷിയും കൃഷിയിടങ്ങളും
മണ്ണിനെ , പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം മനുഷ്യൻ
പ്രകൃതിയാണ് അമ്മ
നമ്മെ കരുതും അമ്മ .

വിഷ്ണുനാഥ്. ആർ
8 B ജി എച്ച് എസ് ചെമ്പകപ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത