"സെന്റ്. മേരീസ് എൽ പി എസ് എടക്കുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
                 യാത്രകൾ ഇല്ലെങ്കിലും ജീവിക്കാം  
                 യാത്രകൾ ഇല്ലെങ്കിലും ജീവിക്കാം  
               ആഘോഷങ്ങൾ ഇല്ലെങ്കിലും ജീവിക്കാം
               ആഘോഷങ്ങൾ ഇല്ലെങ്കിലും ജീവിക്കാം
              
              
             സിനിമയില്ല  ഷോപ്പിങ്ങില്ല  രാഷ്ട്രീയമില്ല  
             സിനിമയില്ല  ഷോപ്പിങ്ങില്ല  രാഷ്ട്രീയമില്ല  

21:49, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

                ചൈനയിൽ നിന്നൊരു മഹാമാരി
              ലോകത്തെ തകർത്തോരു മഹാമാരി
                കൊറോണ യെന്നൊരു മഹാമാരി
                    എന്തിന്നു വന്നു നീ ?

                 ജീവിതം പഠിപ്പിക്കുന്നതിനോ ?
             മാനുഷിക മൂല്യങ്ങൾ അറിയുന്നതിനോ ?
                യാത്രകൾ ഇല്ലെങ്കിലും ജീവിക്കാം
               ആഘോഷങ്ങൾ ഇല്ലെങ്കിലും ജീവിക്കാം
             
            സിനിമയില്ല ഷോപ്പിങ്ങില്ല രാഷ്ട്രീയമില്ല
                  ഒന്നുമില്ലെങ്കിലും ജീവിക്കാം
              എന്ന് പഠിപ്പിച്ച മഹാമാരിയെ ?
            വിടപറഞ്ഞു പോയിക്കൂടെ ഇനിയെങ്കിലും?

ഗോവിന്ദ് ഗോകുൽ
4 സെന്റ് മേരീസ് എൽ പി സ്കൂൾ എടക്കുളം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത