ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38232 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
38232 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
തുവാല കൊണ്ട് മുഖം മറയ്ക്കുക എന്നിവ വഴി പകർച്ചവ്യാധികൾ തടയാം.വ്യക്തിശുചിത്വം പോലെ ഗൃഹശുചിത്വവും കൃത്യമായി പാലിക്കുന്ന ഒരു
തുവാല കൊണ്ട് മുഖം മറയ്ക്കുക എന്നിവ വഴി പകർച്ചവ്യാധികൾ തടയാം.വ്യക്തിശുചിത്വം പോലെ ഗൃഹശുചിത്വവും കൃത്യമായി പാലിക്കുന്ന ഒരു
സമൂഹത്തിൽ രോഗങ്ങളെ  ഒരു പരിധി വരെ തടയാനാകും.
സമൂഹത്തിൽ രോഗങ്ങളെ  ഒരു പരിധി വരെ തടയാനാകും.
{BoxBottom1
{{BoxBottom1
| പേര്= അനന്ദു.എ
| പേര്= അനന്ദു.എ
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എൽ.പി.എസ്.തുവയൂർവടക്ക്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ്.തുവയൂർവടക്ക്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38232
| സ്കൂൾ കോഡ്= 38232
| ഉപജില്ല= അടൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അടൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:47, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ആരോഗ്യം പോലെ തന്നെ വ്യക്തിക്കായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്.ആരോഗ്യവും ശുചിത്വവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ ശുചിയാക്കുക,ചെവിയിലെ മെഴുക്ക് കളയുക,ദന്തശുചിത്വം,ത്വക്ക് സംരക്ഷണം,വിസർജ ന ശുചിത്വം,ഭക്ഷണ ശുചിത്വം എന്നിവ കൃത്യമായി പാലിക്കുന്ന വ്യക്തികളിൽ ആരോഗ്യം ഉണ്ടായിരിക്കും. ആഹാരത്തിന് മുമ്പും ശേഷവും കൈയും വായും വൃത്തിയായി കഴുകുക,കൈകാൽ വിരലുകളിലെ നഖം വെട്ടുക,ടോയ് ലറ്റിൽ പോയതിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക, ദിവസവും കുളിക്കുക,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നിവ വ്യക്തിശുചിത്വത്തിൽ പെടുന്നു.പാദരക്ഷകൾ ധരിക്കുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മുഖം മറയ്ക്കുക എന്നിവ വഴി പകർച്ചവ്യാധികൾ തടയാം.വ്യക്തിശുചിത്വം പോലെ ഗൃഹശുചിത്വവും കൃത്യമായി പാലിക്കുന്ന ഒരു സമൂഹത്തിൽ രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും.

അനന്ദു.എ
4 ജി.എൽ.പി.എസ്.തുവയൂർവടക്ക്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം