"പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:27, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിപത്ത്


ആരെയും പേടിപ്പെടുത്തുന്ന വീരൻ
ഇവനൊരു വല്ലാത്ത വില്ലനല്ലോ !!
കരുതലില്ലെങ്കിൽ കഠിനമാകും ഇതു -
വിഷമാരി പെയ്യിക്കും നമ്മിൽ.
പൊതുയിടങ്ങളിൽ പോകാതിരിക്കേണം
ജാഗ്രത ഒട്ടും കുറക്കാതെ നാം
കൈകളിൽ പറ്റാതെ നോക്കേണം
പൊതു സമ്പർക്കമൊഴി വാക്കേണം
ശുചിത്വത്തോടെയും ശ്രദ്ധ യോടെയും
ഈ ലോകനന്മ യെൻ ലക്ഷ്യമൊന്നു,.
 

ജസ്ലീം. പി
5എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത