"ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 2 }} <center> <poem> മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 2
| color= 2
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

മഹാമാരിയെ തുരത്തിടാം
പ്രതിരോധിക്കാം കൊറോണയെ
ഒന്നിച്ചൊന്നായ് കീഴടക്കാം
കൈകൾ കഴുകി പ്രതിരോധിക്കാം
മാസ്ക്കുകൾ ധരിച്ചിടാം
കടകളടച്ച് പ്രതിരോധിക്കാം
നാടിനെ സംരക്ഷിക്കാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
കൈകൾ വച്ച് മറച്ചിടാം
കടയിൽ പോയി വന്ന ശേഷം
കൈകളൊക്കെ
കഴുകിടാം
 

ശിവദ എസ്.കെ
6 ബി ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത