"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/തേങ്ങ ജ്യൂസ് തയ്യാറാക്കുന്ന വിധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= തേങ്ങ ജ്യൂസ് തയ്യാറാക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
20:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തേങ്ങ ജ്യൂസ് തയ്യാറാക്കുന്ന വിധം
നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് തേങ്ങ. പലആവശ്യങ്ങൾക്കും അത്ഉപയോഗിക്കുന്നുണ്ട് .അതിലൊന്നാണ് തേങ്ങ ജ്യൂസ് . വേണ്ട സാധനങ്ങൾ ചിരവിയ തേങ്ങ അര കപ്പ് തേങ്ങാ വെള്ളം ഒരു തേങ്ങയുടേത് ഏലക്കായ നന്നായി ചതച്ചത് മൂന്നെണ്ണം പഞ്ചസാര തേങ്ങ ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഏലയ്ക്കായ് അതിലിട്ട് മിക്സിയിൽ നന്നായി അടിച്ചെടുക്കുക . അതിനുശേഷം പഞ്ചസാര ചേർത്ത് അത് വീണ്ടും മിക്സിയിലിട് അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ബാക്കിയുള്ള വെള്ളവും കൂടി ചേർത്ത് ഇളക്കി ഉപയോഗിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം