ഉള്ളടക്കത്തിലേക്ക് പോവുക

"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/വൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
133378 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/വൃക്ഷം|വൃക്ഷം]] {{BoxTop1 | തലക്കെട്ട്=വൃക്ഷം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 30: വരി 30:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

20:41, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃക്ഷം

മുറ്റത്തുണ്ടൊരു വൃക്ഷം
മാവ് എന്നൊരു വൃക്ഷം
മാവിൽ നിറയെ മാങ്ങാ
തുടുതുടുത്തൊരു മാങ്ങാ
കാണാൻ നല്ലൊരു രസമുണ്ട്
തിന്നാൻ നല്ലൊരു രുചിയുണ്ട്
മാവിൽ പക്ഷികൾ കൂടുകൂട്ടും
മാവിൽ പക്ഷികൾ ചെക്കേറും
മാവിൻ കൊമ്പിൽ ഊഞ്ഞാൽ കെട്ടി
കുട്ടികൾ നമ്മൾ ആടീടും
മാവിൻ ചോട്ടിൽ കുട്ടികൾ നമ്മൾ
എന്നും കളിച്ചു രസിച്ചീടും.

ഫാത്തിമ ബത്തൂൽ
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത