"ചങ്ങങ്കരി ജിഎൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 13: | വരി 13: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ചങ്ങങ്കരി ഗവ.എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ചങ്ങങ്കരി ഗവ.എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 4635 | ||
| ഉപജില്ല= തലവടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തലവടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= കഥ}} | |||
20:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഇന്ന് നാലാം ക്ലാസ്സിലെ ലീഡർ രാമു ഒരു പ്രാർഥനയിൽ പങ്കെടുത്തവരുടെ പേരുകൾ എടുക്കുകയായിരുന്നു .മുരളി എന്ന കുട്ടി മാത്രം പങ്കെടുത്തില്ല'.മുരളിയോട് രാമു ചോദിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകൻ കയറി വന്നു." ആരൊക്കെ പ്രാർത്ഥനയിൽ പങ്കെടുത്തില്ല എന്ന് അധ്യാപകൻ ചോദിച്ചപ്പോൾ " മുരളി മാത്രം " എന്ന് രാമു പറഞ്ഞു. അതിൻ്റെ കാരണം തിരക്കിയപ്പോൾ മുരളി പറഞ്ഞു " പ്രാർഥനയിൽ പങ്കെടുക്കാൻ ഞാൻ വളരെ നേരത്തെ തന്നെ എത്തിയിരുന്നു.എന്നാൽ ക്ലാസ്സ് മുറി വൃത്തിഹീനമായി കിടക്കുന്നത് കണ്ടപ്പോൾ, എല്ലാവരും പോയിട്ട് അത് വൃത്തിയാക്കാമെന്ന് കരുതി. വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ അറിവ് നേടാനാകില്ല എന്ന് സാർ തന്നെയല്ലേ പറഞ്ഞത്. ഇത് കേട്ടപ്പോൾ അധ്യാപകൻ പറഞ്ഞു " വളരെ നല്ല കാര്യം, നിങ്ങൾ എല്ലാവരും മുരളിയെ മാതൃകയാക്കണം".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ