ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പല്ലന/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajiumesh (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മ എന്നെ വിളിച്ചുണർത്തും
നെറ്റിയിൽ ഉമ്മ തരും
പല്ലു തേക്കാൻ കൂടെ വരും
തലയിൽ തടവി എണ്ണ തേക്കും
എന്നെ കുളിപ്പിക്കും
കണ്ണെഴുതി പൊട്ടു തൊടീക്കും
പുത്തനുടുപ്പുകൾ ഉടുപ്പിക്കും
ചേർത്തിരുത്തി കഥകൾ പറയും പാട്ടുപാടി ഉറക്കീടും
സ്നേഹമെന്നാൽ അമ്മയാണ്

സൗപർണിക M S
2 A ജി. എൽ. പി. എസ്സ് പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത