ഉള്ളടക്കത്തിലേക്ക് പോവുക

"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
133378 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/മഹാമാരി|മഹാമാരി]] {{BoxTop1 | തലക്കെട്ട്=മഹാമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 26: വരി 26:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

20:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ലോകമെങ്ങും ഭീതിയിലാഴ്ത്തി
കൊറോണ എന്നൊരു മഹാമാരി
കൂട്ടുകൂടലില്ല കൂട്ടുകാരുമില്ല
ഇന്നു ജനം മഹാഭീതിയിൽ
മാസ്‌ക്കുകളും കയ്യുറകളും
മറയ്ക്കും ഈ മനുഷ്യ ഹൃദയങ്ങളെ
അതിജീവിക്കും നമ്മളീ കൊറോണയെ
തോൽപ്പിക്കും ഈ മഹാമാരിയെ

അൻസം സാഖിഫ് അർഷാദ്
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത