"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ നീനുവും മീനുവും സൂപ്പറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (അക്ഷരത്തെറ്റ്)
No edit summary
 
വരി 3: വരി 3:
| color= 5
| color= 5
}}
}}
നീനുവും മീനുവും സൂപ്പറാ
നീനു തത്തയും മീനു കാക്കയും കൂട്ടുകാരാണ്.  പുതുതായി എന്ത്‌ ചെയ്യാം എന്ന ചർച്ചയിലാണ് അവർ. "ഇത്തവണ നമുക്ക് മറ്റുള്ളവരെ സഹായിച്ചു വ്യത്യസ്തരാവാം"-മീനു അഭിപ്രായപ്പെട്ടു. "അതേ അതേ.. പ്രളയദുരിത സമയത്ത് നമുക്ക് പലയിടങ്ങളിൽ നിന്നും സഹായം ലഭിച്ചില്ലേ.... ഇപ്പോൾ നമ്മുടെ കൂട്ടരിൽ പലരും പട്ടിണിയാ."-നീനു പറഞ്ഞു.   

"അതേ... ഹോട്ടലുകൾ ഒക്കെ അടച്ചതുകൊണ്ട് പല പക്ഷികൾക്കും ഇന്ന് ഭക്ഷണം ഇല്ല. നീനു... ഇനി  ഈ വീട്ടു പരിസരങ്ങളിൽ നിന്നും ഒക്കെ കിട്ടുന്നവയുടെ,  ഒരു പങ്ക് നമുക്ക് അയല്കാർക്കായി മാറ്റി വയ്ക്കാം"-മീനു അഭിപ്രായപ്പെട്ടു. നീനു അത് ശരിവച്ചു. ഈ ലോക്ക് ഡൌൺ കാലം കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്ത് വ്യത്യസ്തരാവാൻ അവരും തീരുമാനിച്ചു .

വരി 18: വരി 17:
| color= 5     
| color= 5     
}}
}}
{{Verification|name=sajithkomath| തരം= കഥ}}

20:31, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നീനുവും മീനുവും സൂപ്പറാ

നീനു തത്തയും മീനു കാക്കയും കൂട്ടുകാരാണ്. പുതുതായി എന്ത്‌ ചെയ്യാം എന്ന ചർച്ചയിലാണ് അവർ. "ഇത്തവണ നമുക്ക് മറ്റുള്ളവരെ സഹായിച്ചു വ്യത്യസ്തരാവാം"-മീനു അഭിപ്രായപ്പെട്ടു. "അതേ അതേ.. പ്രളയദുരിത സമയത്ത് നമുക്ക് പലയിടങ്ങളിൽ നിന്നും സഹായം ലഭിച്ചില്ലേ.... ഇപ്പോൾ നമ്മുടെ കൂട്ടരിൽ പലരും പട്ടിണിയാ."-നീനു പറഞ്ഞു. "അതേ... ഹോട്ടലുകൾ ഒക്കെ അടച്ചതുകൊണ്ട് പല പക്ഷികൾക്കും ഇന്ന് ഭക്ഷണം ഇല്ല. നീനു... ഇനി ഈ വീട്ടു പരിസരങ്ങളിൽ നിന്നും ഒക്കെ കിട്ടുന്നവയുടെ, ഒരു പങ്ക് നമുക്ക് അയല്കാർക്കായി മാറ്റി വയ്ക്കാം"-മീനു അഭിപ്രായപ്പെട്ടു. നീനു അത് ശരിവച്ചു. ഈ ലോക്ക് ഡൌൺ കാലം കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്ത് വ്യത്യസ്തരാവാൻ അവരും തീരുമാനിച്ചു .

ആർച്ച
6.C സെൻറ്. സേവിയേഴ്‌സ്. യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ