"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ ആരോഗ്യം സമ്പത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം സമ്പത്തു | color= 4 }} നമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color=2 | ||
}} |
20:06, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യം സമ്പത്തു
നമ്മുടെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ്. എന്നാൽ നാം ഏറ്റവും അലസമായി കൈകാര്യം ചെയ്യുന്നതും നമ്മുടെ ആരോഗ്യകാര്യമാണ്. ആരോഗ്യമില്ലായ്മയുടെ ആരോഗ്യത്തിൻറ്റെയും യഥാർത്ഥ കാരണം നമ്മുടെ ഭക്ഷണം തന്നെയാണ്.അടിസ്ഥാനപരമായി മനുഷ്യൻ സസ്യബുക്കാണ് എങ്കിൽക്കൂടിയും മിതമായ അളവിലുള്ള മാംസാഹാരാവും നല്ല ആരോഗ്യത്തിന് ഹാനീകരമല്ല. നാം കഴിക്കുന്ന ഭക്ഷണത്തിൽ കൂടി കിട്ടുന്ന പോഷകങ്ങളാണ് നമ്മുടെ ആരോഗ്യത്തിൻറ്റെ കാവൽകാർഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യ കാര്യത്തിൽ വളരെയേറെ ശദ്ധികേണ്ടതുണ്ട് ശരീരവും മനസ്സും ആരോഗ്യതോടിരികാൻ മുഖ്യമായ മൂന്നു കാര്യങ്ങളാണ് ആഹാരം വ്യായാമം,ഭയത്തിൽ നിന്നുള്ള മോചനവും.ഇന്നത്തെ മിക്ക രോഗങ്ങൾക്കും പൃധാന കാരണമാണ് ഭയം. ഭയം നമ്മിലുണ്ടായാലും അത് വളരെയധികം ദോഷംചെയ്യും. അതിനാൽ നമ്മൾ ഭയത്തെ മാറ്റി നിർത്തണം.വ്യായാമം നമ്മുടെ ആരോഗ്യത്തിൻറ്റെ മറ്റൊരു ഘടനയാണ്. നാം എല്ലാവരും വ്യായാമം ചെയ്ത് അതിനെ ജീവിതത്തിൻറ്റെ ഒരു ഘടകമാക്കി തീർക്കണം.നല്ല ഭക്ഷണം,ചിട്ടയായ വ്യായാമം,നല്ല ചിന്തകൾ ഇവ നമ്മുടെ ജീവിതത്തിലെ ഒരു ഘടകമാക്കിയാൽ പിന്നെ നമ്മൾ ആരോഗ്യമുള്ളവരായിരിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ